September 25, 2026

Technology

ലോകത്തെ ആദ്യ ട്രൈ – ഫോൾഡ് ഫോൺ ഉടൻ എത്തുന്നു

ഒറ്റമടക്കിൽ പോക്കറ്റിൽ വയ്ക്കാവുന്ന ഫോണുകളുടെ കാലം അവസാനിക്കാനാണോ പോകുന്നത്? രണ്ട് തവണ മടക്കിയാൽ പോക്കറ്റിൽ വെക്കാവുന്ന ട്രൈ-ഫോൾഡ് ഫോൺ ഉടൻ തന്നെ ചൈനീസ് ബ്രാൻഡ് വാവെയ് പുറത്തിറക്കാനൊരുങ്ങുകയാണ്....

‘നാന്‍ മുതല്‍വന്‍’ പദ്ധതി; തമിഴ്‌നാട്ടില്‍ ‘പിക്‌സല്‍’ പ്ലാനുമായി ഗൂഗിള്‍

ഇന്റർനെറ്റ് ഭീമനായ ഗൂഗിൾ, അതിന്റെ പിക്‌സൽ 8 ശ്രേണിയിലെ ഫോണുകളുടെ നിർമ്മാണം, നൈപുണ്യ വികസനം, AI സൊല്യൂഷനുകൾ സൃഷ്ടിക്കാൻ MSME-കളെ പ്രാപ്തമാക്കുന്ന ആവാസ വ്യവസ്ഥയുടെ നിർമ്മാണം എന്നിവയ്ക്കായി...

അഞ്ചാമത്തെ വലിയ കയറ്റുമതി ഉല്‍പന്നമായി ഇലക്ട്രോണിക്സ്

അഞ്ചാമത്തെ വലിയ കയറ്റുമതി ഉല്‍പന്നമായി ഇലക്ട്രോണിക്സ് രാജ്യത്തെ അഞ്ചാമത്തെ വലിയ കയറ്റുമതി ഉല്‍പന്നമായി ഇലക്ട്രോണിക്സ് മാറി. പ്രതിവര്‍ഷം 23 % വളര്‍ച്ചയാണ് ഇലക്ട്രോണിക്സ് മേഖല കൈവരിക്കുന്നതെന്ന് ഇലക്ട്രോണിക്സ്...

സാങ്കേതിക സേവനവുമായി ബിഎസ്എൻഎൽ

ബിഎസ്എൻഎലിന്റെ പ്ലാനുകൾ സ്വകാര്യ കമ്പനികളുടെ റീച്ചാർജ് പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഏറെ ലാഭകരമാണ്. അതിനാൽ ബിഎസ്എൻഎലിലേക്ക് ആയിരക്കണക്കിന് ഉപയോക്താക്കളാണ് പോർട്ട് ചെയ്യുന്നത്.ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്കിലേക്ക് മാറുന്നതിന്റെ പ്രക്രിയയിൽ...

റിയല്‍മിയുടെ പുതിയ 13 സീരീസ് ഫൈവ് ജി ഫോണുകള്‍ ഇന്ത്യയില്‍

റിയല്‍മി അവരുടെ പുതിയ 13 സീരീസ് ഫൈവ് ജി സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കി. ഈ സീരീസിൽ റിയല്‍മി 13, കൂടാതെ അധിക ഫീച്ചറുകളുള്ള റിയല്‍മി 13 പ്ലസ്...

ടെലിഗ്രാം സി ഇ ഒ പാവേല്‍ ദുരോവ് അന്വേഷണം നേരിടണമെന്ന് ഫ്രഞ്ച് കോടതി

മോസ്‌കോ: ടെലിഗ്രാം സി.ഇ.ഒ പാവേല്‍ ദുരോവിനെതിരെ ഫ്രഞ്ച് ജഡ്ജി അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ദുരോവിന് ആവശ്യമായ ജാമ്യം അനുവദിച്ചിട്ടും, അദ്ദേഹത്തെ ക്രിമിനല്‍ കുറ്റങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കേണ്ട സാഹചര്യമുണ്ടെന്ന്...

ഇനി മുതൽ വാട്സ്ആപ്പിൽ മെസ്സേജ് അയക്കാൻ നമ്പറിന്റെ ആവശ്യമില്ല

സാമൂഹികമാധ്യമങ്ങളുടെ കൂട്ടത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് വാട്സ്ആപ്പ്. വേഗത്തിൽ ആശയവിനിമയം നടത്താനും, ഫയലുകൾ, ചിത്രങ്ങൾ, രേഖകൾ തുടങ്ങിയവ കൈമാറാനും ആദ്യ പരിഗണന വാട്സ്ആപ്പിന് ആയിരിക്കും. എന്നിരുന്നാലും, എന്നാൽ...

ടെലിഗ്രാമിനെതിരെ ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ടത് ഐടി മന്ത്രാലയം

പാരീസില്‍ ടെലിഗ്രാമിന്റെ സ്ഥാപകനായ പവല്‍ ദുറോവിന്റെ അറസ്റ്റിനെ തുടര്‍ന്ന്, ഇന്ത്യയിലെ ഐടി മന്ത്രാലയം ടെലിഗ്രാമിനെതിരെയുള്ള അന്വേഷണത്തിനായി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ടെലിഗ്രാമുമായി ബന്ധപ്പെട്ട...

സ്പാം സന്ദേശങ്ങളില്‍ നിന്ന് രക്ഷപ്പെടാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നു, പ്രത്യേകിച്ച് സ്പാം സന്ദേശങ്ങൾ നിയന്ത്രിക്കുന്നത്തിനായി. ഈ പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായ അനുഭവം ലഭിക്കും. യൂസര്‍നെയിം പിന്‍...

കേരളത്തിലെ ആദ്യ റോബോട്ടിക്‌സ് പാർക്ക് തൃശൂരിൽ

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാർക്ക് തൃശൂരിൽ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. തൃശൂരിൽ പത്തേക്കർ സ്ഥലത്ത് സ്ഥാപിക്കുന്ന ഈ പാർക്ക്, കെഎസ്‌ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച...