ഹെല്‍ത്തി ഏജിംഗ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു
കൊച്ചി: പാം കെയര്‍ സീനിയര്‍ ലിവിംഗ് സംഘടിപ്പിച്ച ദ്വിദിന ഗ്ലോബല്‍ ഹെല്‍ത്തി ഏജിംഗ് കോണ്‍ക്ലേവ് നടന് അനൂപ് മേനോന് ഉദ്ഘാടനം ചെയ്തു.കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറില്‍ നടന്ന പരിപാടിയില്‍...
