February 4, 2026

Kerala

വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ്

വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ് ലഭിച്ചതായി മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്തുകൾ ചേർത്ത് IN TRV 01 എന്ന...

കാനന പാത വഴിയെത്തുന്നവർക്ക് പ്രത്യേക പാസ് ഇന്ന് മുതൽ

ശബരിമല: ശബരിമല ദർശനത്തിനായി പരമ്പരാഗത കാനനപാതയിലൂടെ സന്നിദാനത്ത് എത്തുന്നവർക്ക് പ്രത്യേക പാസ് ഇന്നുമുതൽ (ബുധനാഴ്ച). കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർഥാടകർക്കു വനം വകുപ്പുമായി സഹകരിച്ചാണു പ്രത്യേക പാസ്...

ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കും

ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനു ശേഷമാണ് തീരുമാനം. ഇതിനായി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. ആര്‍ബിഐയുമായി ചേര്‍ന്നുള്ള...

തൃശ്ശൂരിലെ ഏറ്റവും വലിയ മാൾ; HiLITE മാൾ ഡിസംബർ 18ന് തുറക്കും

തൃശ്ശൂർ: ജില്ലയിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ഡിസംബർ 18 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. 8 ലക്ഷം ചതുരശ്ര അടിയിൽ പണി തീർത്ത ഹൈലൈറ്റ് മാൾ കുട്ടനെല്ലൂർ...

ഡെലിവറി ചാർജ് കുറച്ചു; സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം

സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ഡെലിവറി ചാർജ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. സമരത്തിന് ഐക്യദാർഢ്യവുമായി സൊമാറ്റോ ഫുഡ് ഡെലിവെറി തൊഴിലാളികളും...

‘നോര്‍ക്ക റൂട്ട്‌സ് പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യും’: പി. ശ്രീരാമകൃഷ്ണന്‍

പ്രവാസികള്‍ക്ക് എല്ലാ സർക്കാർ സേവനങ്ങളും ലഭിക്കുന്ന ഏകജാലക സംവിധാനമാക്കി ലോക കേരളം പോര്‍ട്ടലിനെ മാറ്റുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അറ്റസ്‌റ്റേഷന്‍...

ശബരിമല തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർധന

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വർധനവ് ഉണ്ടായി. നവംബർ 15 ന് നട തുറന്നതിന് ശേഷമുള്ള 29 ദിവസത്തെ കണക്കാണ് ദേവസ്വം ബോർഡ് പുറത്തുവിട്ടത്....

ശബരിമല തീർത്ഥാടനം; കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:ശബരിമല തീർഥാടകർക്കായി കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. അ‍ഞ്ച് സ്പെഷ്യൽ ട്രെയിനുകളാണ് സർവ്വീസ് നടത്തുക. ഡിസംബർ 19 മുതൽ ജനുവരി 24 വരെയാണ് ഈ ട്രെയിനുകൾ സർവ്വീസ്...

ഇറ്റലിയിലേക്ക് നേഴ്സുമാരെ അയക്കാനുള്ള പദ്ധതിയുമായി കേരള സർക്കാർ

കേരള സർക്കാരിന്‍റെ 65000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയെ കുറിച്ച് ഡൽഹിയിൽ ഇറ്റലിയുടെ ഇന്ത്യയിലെ അംബാസഡർ എച്ച്.ഇ ആന്റോണിയോ ബാർട്ടോളിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രത്യേക പ്രതിനിധി കെ.വി...

12 ദുരന്തങ്ങൾ; കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 18,910.69 കോടി കിട്ടിയത് 3,146.28 കോടി

തിരുവനന്തപുരം: കഴിഞ്ഞ 12 വർഷത്തിനിടെ 12 ദുരന്തങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന കേരളം കേന്ദ്രസഹായമായി 18,910.69 കോടി രൂപ ആവശ്യപ്പെട്ടിട്ടും ലഭിച്ചത് വെറും 3,146.28 കോടി രൂപ മാത്രമാണ്....