September 24, 2026

Kerala

സ്വർണ വില കുറഞ്ഞു; വെള്ളി വിലയിലും ഇടിവ്

തിരുവനന്തപുരം: മൂന്ന് ദിവസത്തെ തുടർച്ചയായ വർദ്ധനയ്ക്കുശേഷം സംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞിരിക്കുന്നു. പവൻ പ്രതിസന്ധിയില്ലാതെ 120 രൂപ കുറഞ്ഞ് 57,080 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ...

സ്വർണവിലയിൽ വർധന തുടരുന്നു; പവന് 200 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഉയർച്ച. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇന്നലെ ഇതേ തോതിൽ തന്നെ വില വർധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ...

കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തീപ്പിടിത്തം

തിരുവനന്തപുരം: കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഹസീനാ കെമിക്കല്‍സില്‍ വന്‍ തീപ്പിടിത്തം. ഇന്നലെ രാത്രി 10.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ആളപായമില്ല. ബ്ലീച്ചിങ് പൗഡര്‍, ടോയ്‌ലറ്റ് ക്ലീനിങ് ലോഷനുകള്‍,...

കൊച്ചി മെട്രോയ്ക്ക് 433.39 കോടി രൂപയുടെ നഷ്ടം

2023 -24 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയ്ക്ക് 433.39 കോടി രൂപയുടെ നഷ്ടം. കെഎംആർഎല്ലിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വരുമാനത്തിൽ വർദ്ധനവുണ്ടായപ്പോഴും ചിലവ് വർദ്ധിച്ചതാണ് നഷ്ടം...

ക്രിസ്മസ് – പുതുവത്സര ലോട്ടറിയ്ക്ക് റെക്കോർഡ്; നറുക്കെടുപ്പ് ഫെബ്രുവരി 5ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്-നവവത്സര ബമ്പർ 2024-25 (BR-101) ലോട്ടറിയ്ക്ക് റെക്കോർഡ് വിൽപ്പന. ഈ മാസം 17-നാണ് ടിക്കറ്റുകൾ വിൽപ്പന തുടങ്ങിയതെങ്കിലും വളരെ ചെറിയ സമയത്തിനുള്ളിൽ ഭൂരിഭാഗം...

മാറ്റമില്ലാതെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച പവന് 480 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു, അതേ നിരക്കിലാണ് ഇന്നും വ്യാപാരം തുടരുന്നത്. നിലവിൽ സ്വർണവില ഗ്രാമിന് 7100 രൂപയും...

നവീകരിച്ച ബേപ്പൂർ ബീച്ച് നാടിന് സമർപ്പിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ബേപ്പൂര്‍ ബീച്ചിന്റെ നവീകരിച്ച സൗകര്യങ്ങള്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബേപ്പൂരിലെ തുറമുഖ വികസനത്തിനായുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിച്ചുവരുന്നതായും...

സപ്ലൈകോ ക്രിസ്തുമസ്-ന്യൂ ഇയർ ഫെയറുകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സപ്ലൈകോയുടെ നേതൃത്വത്തിൽ ക്രിസ്തുമസ്-ന്യൂ ഇയർ ഫെയറുകൾ ഇന്ന് ആരംഭിക്കും. സബ്സിഡി വിലയിൽ ലഭ്യമാകുന്ന 13 ഇനങ്ങളുടെയും ശബരി ഉൽപ്പന്നങ്ങളുടെയും എഫ്.എം.സി.ജി ഉത്പന്നങ്ങളുടെയും വിൽപന 10 മുതൽ...

ക്ഷേമനിധി പെൻഷൻ തിങ്കളാഴ്ച മുതൽ

ക്രിസ്മസിനോടനുബന്ധിച്ച് സാമൂഹ്യസുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. തിങ്കളാഴ്‌ച മുതലാണ്‌ പെൻഷൻ വിതരണം ആരംഭിക്കുന്നത്. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 1600 രൂപ വീതം...

ടെക്‌നോളജിയില്‍ പ്രതിഭ തെളിയിക്കാന്‍ അവസരം: ഐ.സി.ടി.എ.കെ. ടെകാത്‌ലോണ്‍ 2024-ലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയും അണ്‍സ്റ്റോപ്പും സംയുക്തമായി ടെക്‌പ്രേമികള്‍ക്കായി 'ഐ.സി.ടി.എ.കെ. ടെകാത്‌ലോണ്‍ 2024' മത്സരം സംഘടിപ്പിക്കുന്നു. നൂതന ആശയങ്ങൾ, സര്‍ഗ്ഗാത്മകത,...