February 4, 2026

Kerala

പുതുവത്സര വിപണിയിൽ കർശന ഭക്ഷ്യ സുരക്ഷാ പരിശോധന

പുതുവത്സര സീസണുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷ പരിശോധനകൾ കർശനമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ക്രിസ്മസ്-പുതുവത്സര കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ 252...

വായ്പ കാത്ത് കേരളം; പ്രതീക്ഷ 17,000 കോടി

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തിൽ ഇനി വരുന്ന മൂന്ന് മാസത്തിൽ 17,000 കോടി കൂടി കടമെടുക്കാൻ കേരളത്തിന് യോഗ്യതയുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേരളം ഇതുസംബന്ധിച്ച കണക്ക് കേന്ദ്രസർക്കാറിന്...

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ക്യാമറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ. ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന 'വലിച്ചെറിയൽ വിരുദ്ധ' വാരാചരണത്തിന്റെ ഭാഗമായാണ് സർക്കാർ ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്....

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന്റെ വില 7,150 രൂപയും പവന്റെ...

2025ൽ റേഷൻ ഇടപാടുകളിൽ മാറ്റം

2025 ജനുവരി ഒന്നു മുതല്‍ റേഷൻ കാർഡ് സ്കീമിന് കീഴില്‍ സർക്കാർ പുതിയ നിയമങ്ങള്‍ കൊണ്ടുവരും. റേഷൻ കാർഡ് സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ഇല്ലാതാക്കാനും അർഹരായവരിലേക്ക് ആവശ്യങ്ങൾ...

റെക്കോർഡിലെത്തി കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം റെക്കോർഡിൽ എത്തി. കഴിഞ്ഞ തിങ്കളാഴ്ച പ്രതിദിന വരുമാനം 9.22 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ മാസം 23ന് നേടിയ 9.06...

‘എയര്‍ കേരള’ സർവീസിനൊരുങ്ങുന്നു

പുതുവര്‍ഷത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറക്കാൻ തയ്യാറായി 'എയര്‍ കേരള'. സര്‍വീസ് ആരംഭിക്കുന്നതിന്റെ ധാരണാപത്രം തിങ്കളാഴ്ച ഒപ്പുവെക്കും. കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍...

ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ടിക്കറ്റ് ആവശ്യമനുസരിച്ച് അച്ചടിക്കും

ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പ്പന. 20 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ലോട്ടറി ഇതുവരെ 16 ലക്ഷം അച്ചടിച്ചു. പാലക്കാട്,...

കൂൺ ഗ്രാമങ്ങൾക്ക് തുടക്കമിടാൻ സംസ്ഥാന സർക്കാർ

തൃശ്ശൂർ: സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തിൽ കൂൺ ഉത്പാദനത്തിനുള്ള പദ്ധതിയുമായി ഹോർട്ടികൾച്ചർ മിഷൻ. ഓരോ ജില്ലയിലും കൂൺ ഗ്രാമങ്ങൾക്ക് തുടക്കമിടുകയാണ് ലക്ഷ്യം. രാഷ്ട്രീയ കൃഷിവികാസ് യോജനയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 30.25...

സ്വർണ വില കുറഞ്ഞു; വെള്ളി വിലയിലും ഇടിവ്

തിരുവനന്തപുരം: മൂന്ന് ദിവസത്തെ തുടർച്ചയായ വർദ്ധനയ്ക്കുശേഷം സംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞിരിക്കുന്നു. പവൻ പ്രതിസന്ധിയില്ലാതെ 120 രൂപ കുറഞ്ഞ് 57,080 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ...