ബവ്കോ മദ്യക്കുപ്പികൾ തിരിച്ചെടുക്കൽ നാളെ മുതൽ
കൊച്ചി: മദ്യക്കുപ്പികൾ തിരിച്ചെടുക്കാനുള്ള സംവിധാനം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ തിരഞ്ഞെടുത്ത ബവ്കോ ഔട്ലെറ്റുകളിൽ പരീക്ഷണാടിസ്‌ഥാനത്തിൽ നാളെ മുതൽ നടപ്പാക്കും. വിജയമെന്ന് കണ്ടാൽ ജനുവരി മുതൽ സംസ്ഥാനം മുഴുവൻ...
