March 23, 2026

Kerala

ഇൻഷുറൻസ് ബ്രോക്കിങ് രംഗത്തേക്ക് ബോബി ചെമ്മണൂർ ഇന്റർനാഷനൽ

കൊച്ചി: ബോബി ചെമ്മണൂർ ഇന്റർനാഷനൽ ഗ്രൂപ്പ് ഇൻഷുറൻസ് ബ്രോക്കിങ് രംഗത്തേക്കും. ഇൻഷുറൻസ് സേവനങ്ങൾക്കായി തുടങ്ങിയ 'ബോ ഇൻഷുറൻസ് ബ്രോക്കേഴ്സ്' ലിമിറ്റഡിന്റെ ഉദ്ഘാടനം ഗ്രൂപ്പ് എം ഡി ബോബി...

കെടിഎം പ്രസിഡന്റായി ജോസ് പ്രദീപ്; സെക്രട്ടറി എസ് സ്വാമിനാഥൻ

കൊച്ചി: കേരള ട്രാവൽ മാർട്ട് (കെടിഎം) സൊസൈറ്റിയുടെ പ്രസിഡൻ്റായി ജോസ് പ്രദീപിനെ തെരഞ്ഞെടുത്തു. എസ്. സ്വാമിനാഥൻ സെക്രട്ടറി.വൈസ് പ്രസിഡന്റ് സി. ഹരികുമാർ, ജോയിൻ്റ് സെക്രട്ടറി- ജോബിൻ ജോസഫ്,...

തേങ്ങയുടെ വിലയിൽ കുതിക്കുന്നു, ഒപ്പം വെളിച്ചെണ്ണ വിലയും

കോട്ടയം: ഓണം കഴിഞ്ഞിട്ടും വിപണിയില്‍ തേങ്ങയ്ക്ക് തീവില തന്നെയാണ്. നിലവില്‍ 82 - 90 രൂപയാണ് കിലോ വില. തെങ്ങുകള്‍ക്ക് വ്യാപകമായി രോഗം കേരളത്തില്‍ ബാധിച്ചതോടെ ഏറെക്കാലമായി...

സ്വര്‍ണവില 92,000ലേക്ക്! പവന് 240 രൂപ വർദ്ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. സ്വര്‍ണവില 92,000 ലേക്ക് അടുക്കുകയാണ്. ഇന്ന് പവന് 240 രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇന്ന് 91,960...

വിഷൻ 2031; റജിസ്ട്രേഷൻ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാർ 14ന്

കൊച്ചി: 'വിഷൻ 2031'ന്റെ ഭാഗമായി റജിസ്ട്രേഷൻ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാർ 14ന് നടക്കും. രാവിലെ 9.30ന് കുഴുപ്പിള്ളി സഹകരണ നിലയം ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി...

വി ഗാർഡ് സ്ത്രീകൾക്ക് കൗൺസലിങ്ങിന് ഇടം ഒരുക്കുന്നു

കൊച്ചി: വനിതകൾക്കായി സൗജന്യ കൗൺസലിങ് സെന്റർ സംവിധാനമായ 'ഇടം' ഒരുക്കി വി-ഗാർഡ് ഇൻഡസ്ട്രീസ്.പദ്ധതി നടപ്പാക്കുന്നത് സഹൃദയ വെൽഫെയർ സർവീസസുമായി ചേർന്നാണ്. മാനസികാരോഗ്യ ദിനത്തിൽ ഹൈബി ഈഡൻ എംപി...

അങ്കമാലി, തൃശൂർ സീമാസിൽ ദീപാവലി ഓഫർ ആരംഭിച്ചു

കൊച്ചി: അങ്കമാലി-തൃശൂർ സീമാസിൽ ദീപാവലി ബംപർ സെയിൽ തുടങ്ങി. 2000 രൂപയുടെ പർച്ചേസിനൊപ്പം ഒരു രുപയ്ക്ക് നൈറ്റി അല്ലെങ്കിൽ സാരി സമ്മാനമായി നൽകും. ഓഫർ 10 ദിവസത്തേക്കാണ്....

മത്സ്യക്കർഷകർക്ക് പരിശീലനം

കൊച്ചി: പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് മത്സ്യക്കർഷകർക്ക് പ്രധാനമന്ത്രി ധൻ സിഎംഎഫ്ആർഐയിൽ പരിശീലനം സംഘടിപ്പിച്ചു. രാവിലെ 10ന് ആരഭിച്ച പരിപാടിയിൽ...

81.39 കോടി രൂപ ഗ്യാരന്‍റി കമ്മീഷനായി സര്‍ക്കാരിന് കൈമാറി കെഎസ്‌എഫ്‌ഇ

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യല്‍ എന്‍റർപ്രൈസസ് ലിമിറ്റഡ് (കെഎസ്‌എഫ്‌ഇ) നടപ്പു സാമ്പത്തിക വർഷത്തെ ഗ്യാരന്‍റി കമ്മീഷന്‍റെ രണ്ടാം ഗഡു സർക്കാരിന് കൈമാറി....

സ്വര്‍ണവില കുതിക്കുന്നു; വെള്ളിവിലയിലും കുതിപ്പ്‌

സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും റെക്കോഡ് ഉയരത്തിൽ തന്നെ. പവന് 400 രൂപ വര്‍ധിച്ച്‌ 91,120 രൂപയായി.ഗ്രാമിന് 50 രൂപ വര്‍ധിച്ച്‌ 11,390 രൂപയിലാണ് ഇന്നത്തെ വ്യാപാരം.കനം കുറഞ്ഞ...