വീണ്ടും തിരിച്ചു കയറി സ്വര്‍ണ വില
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ലക്ഷം കടന്ന് സർവ്വകാല റെക്കോർഡിട്ടതിന് പിന്നാലെയുണ്ടായ തുടർച്ചയായ ഇടിവിന് ശേഷമാണ് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് സ്വർണം പവന്...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ലക്ഷം കടന്ന് സർവ്വകാല റെക്കോർഡിട്ടതിന് പിന്നാലെയുണ്ടായ തുടർച്ചയായ ഇടിവിന് ശേഷമാണ് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് സ്വർണം പവന്...
കൊച്ചി: തുടർച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയും പവന് 240 കുറഞ്ഞ് 99,640 രൂപയുമായി. ഇന്നലെ പവന്...
പ്രവർത്തിക്കുംപുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും. പ്രവർത്തന സമയം നീട്ടി സർക്കാരാണ് ഉത്തരവിറക്കിയത്. ഡിസംബർ 31 രാത്രി 12 മണി വരെ...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. ഫെഡറൽ ബാങ്കാണ് ടൈറ്റിൽ സ്പോൺസർ. മെഡിക്കൽ പാർട്ണർ ആസ്റ്റർ മെഡ്സിറ്റിയാണ്.ഇഞ്ചിയോൺ കിയ ലീഡ്...
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് പഠനത്തില്‍ മികവ് തെളിയിച്ച 1420 വിദ്യാര്‍ഥികള്‍ക്ക് മുത്തൂറ്റ് എം. ജോര്‍ജ് എക്സലന്‍സ് സ്കോളർഷിപ്പുകൾ നൽകി. സ്കോളർഷിപ്പ് എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് നൽകിയത്.പാലാരിവട്ടത്തെ...
തൃശൂർ: അയ്യന്തോൾ ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനമായ അക്വില ഫിനാൻസ് ലിമിറ്റഡിന്റെ പുതിയ ശാഖ ചങ്ങനാശേരിയിൽ പ്രവർത്തനം തുടങ്ങി. ഉദ്ഘാടനം ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് നിർവഹിച്ചു....
കൊച്ചി: റെക്കോർഡ് ഉയരങ്ങളില്‍ നിന്ന് കൂപ്പുകുത്തി സ്വർണ്ണവില. കഴിഞ്ഞ ദിവസങ്ങളില്‍ സ്വർണ്ണവിലയില്‍ ഉണ്ടായ കുതിച്ചുചാട്ടം ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിരുന്നെങ്കില്, ഇപ്പോള്‍ തുടർച്ചയായി രേഖപ്പെടുത്തുന്ന വിലയിടിവ് ആശ്വാസമായി മാറുകയാണ്. ഇന്ന്...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉച്ചക്ക് ശേഷം ഇടിവ്. ഗ്രാമിന് 75 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഗ്രാമിന് 12,870 രൂപയും പവന് 600 രൂപ കുറഞ്ഞ് 1,02,960...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 35 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. BH 559235 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ...
പാലാ: തൃശൂർ അയ്യന്തോൾ ആസ്ഥാനമായ പ്രവർത്തിക്കുന്ന അക്വില ഫിനാൻസ് ലിമിറ്റഡിന്റെ പുതിയ ശാഖ പാലായിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം മാണി സി. കാപ്പൻ എംഎൽഎ നിർവഹിച്ചു. അക്വില...