July 23, 2025

Job

ഇന്ത്യ റിസർവ് ബറ്റാലിയനിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

ഇന്ത്യ റിസർവ് ബറ്റാലിയനിൽ ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് മാത്രമായി വിവിധ വിഭാഗങ്ങളിൽ (കുക്ക് -2, സ്വീപ്പർ-2, വാട്ടർ കാരിയർ-1) ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. ജൂൺ 23ന് രാവിലെ...

വിജ്ഞാന കേരളം: മൈക്രോ തൊഴില്‍ മേള ജൂണ്‍ 14 ന്

സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ചേര്‍ന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴില്‍ മേള ചേര്‍ത്തല ഗവ. ബോയ്സ് ഹയര്‍...

തൊഴിൽ വീസയിൽ ജർമ്മനിയില്‍ എത്താം, മലയാളികൾക്ക് സുവർണാവസരം

ഐ.ടി, നഴ്സിംഗ് മേഖലകളിലുളളവര്‍ക്ക് അനുയോജ്യമായ വീസ പ്രോസസിംഗ് പ്രക്രിയകള്‍ ലളിതമായതിനാല്‍ വേഗത്തിലുളള നടപടികളിലൂടെ അപേക്ഷകര്‍ക്ക് ജര്‍മ്മനിയില്‍ എത്താന്‍ സാധിക്കും. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ് ജര്‍മ്മനി....

300-ലധികം പേരെക്കൂടി പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് 300-ലധികം പേരെക്കൂടി പിരിച്ചുവിട്ടു.നേരത്തേ ആറായിരം പേരെ പിരിച്ചുവിട്ടിരുന്നു. വാഷിങ്ടണ്‍ സ്റ്റേറ്റ്സ് നോട്ടീസ് പ്രകാരമാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് അമേരിക്കന്‍ ബിസിനസ് മാഗസിന്‍ ആയ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു....

ബെംഗളൂരുവില്‍ കനത്ത മഴയെ തുടർന്ന് ടെക് കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോമിലേക്ക്

ബെംഗളൂരുവിലെ കനത്ത മഴയെത്തുടര്‍ന്ന് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം വാഗ്ദാനം ചെയ്ത് ടെക് കമ്പനികള്‍. ഇതില്‍ ചെറുകിട കമ്പനികള്‍ മുതല്‍ ഇന്‍ഫോസിസ് വരെ ഉള്‍പ്പെടും.വെള്ളക്കെട്ട് മൂലം നഗരത്തിലെ...

2000-ല്‍ പരം അപ്രന്റീസ് ഒഴിവുകള്‍; ഡിഗ്രി/ ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം

കേരളത്തിലെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളായ ഫാക്‌ട്, കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേള്‍ഡ്, കൊച്ചിൻ ഇന്റർ നാഷണല്‍ എയർപോർട്ട്, ഹിന്ദുസ്ഥാൻ...

കൊച്ചി നേവല്‍ ഷിപ്പ്‌യാര്‍ഡില്‍ 240 ഒഴിവുകള്‍

കൊച്ചി നേവൽ ഷിപ്പ് റിപ്പയർ യാർഡിലും, നേവൽ എയർക്രാഫ്റ്റ് യാർഡിലും അപ്രന്റീസ്ഷിപ്പ് പരിശീലനം നേടാം. വിവിധ ട്രേഡുകളിലായി ആകെ 240 ഒഴിവുകളാണുള്ളത്. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര...

ഭാവിയിൽ ഇന്ത്യയിലെ പൈലറ്റുമാര്‍ക്ക് മുപ്പതിനായിരം ഒഴിവുകളെന്ന് മന്ത്രി

രാജ്യത്ത് അടുത്ത 15-20 വര്‍ഷങ്ങള്‍ക്കുള്ളില്‍ 30,000 പൈലറ്റുമാരെ ആവശ്യമായി വരുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി കെ. റാംമോഹന്‍ നായിഡു പറഞ്ഞു. 200 പരിശീലന വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറിനായുള്ള ധാരണാപത്രത്തില്‍...

സാക്ഷരതാമിഷൻ കോഴ്‌സുകളിൽ പ്രവേശനം: മാർച്ച് 10 മുതൽ

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന അടിസ്ഥാന സാക്ഷരത കോഴ്‌സിലേക്കും നാല്, ഏഴ്, പത്ത്, ഹയർസെക്കൻഡറി ക്ലാസുകളിലെ തുല്യത കോഴ്‌സുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച്...

കൊച്ചി മെട്രോയില്‍ വൻ അവസരം; ഒന്നരലക്ഷം രൂപ വരെ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ( കെ എം ആര്‍ എല്‍ ) എക്‌സിക്യൂട്ടീവ് ( സിവില്‍ ) വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം...