September 26, 2026

ഫെഡറൽ ബാങ്കിൽ പ്രബേഷനറി ഓഫിസർ തസ്ത‌ികയിലേക്ക് 31 വരെ അപേക്ഷിക്കാം

0
fragen-bewerbung_website_51538759

ഫെഡറൽ ബാങ്കിൽ പ്രബേഷനറി ഓഫിസർ തസ്ത‌ികയിലേക്ക് 31 വരെ അപേക്ഷിക്കാം. സെയിൽസ് ആൻഡ് ക്ലയന്റ് അക്വിസിഷൻ (സ്കെ‌യിൽ 1) തസ്ത‌ികയാണ്. www.federalbank.co.in/careers

യോഗ്യത: ഏതെങ്കിലും പിജി.

പ്രായപരിധി: 27. എസ്‌സി, എസ്‌ടി വിഭാഗക്കാർക്കും ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് മേഖലകളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും ഇളവുണ്ട്.

വാർഷിക ശമ്പളം: 12.84 ലക്ഷം – 17 ലക്ഷം രൂപ ഓൺലൈൻ ടെസ്‌റ്റ്, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്.

Leave a Reply

Your email address will not be published. Required fields are marked *