March 30, 2026

Business News

വിൽപനയിൽ നേട്ടം കൈവരിച്ച് ഹീറോ മോട്ടോകോര്‍പ്പ്

കൊച്ചി: ഹീറോ മോട്ടോകോര്‍പ്പിന് വില്പനയില്‍ വൻ നേട്ടം. 4.5 ലക്ഷം യൂണിറ്റായിരുന്നു ജൂലൈയില്‍ കമ്പനിയുടെ വില്പന. 3.70 ലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞവർഷം ഇതേ കാലയളവില്‍ വില്പന ....

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍

രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതോടെ മുംബൈയ്ക്കും അഹമ്മദാബാദിനുമിടയിലുള്ള യാത്രാസമയം രണ്ടുമണിക്കൂറും...

നിഫ്റ്റി 50 കമ്പനികള്‍ 10% മുന്നേറ്റം കാഴ്ച്ചവയ്ക്കുമെന്ന് റിപ്പോര്‍ട്ട്

നിഫ്റ്റി 50 കമ്പനികള്‍ പ്രതി ഓഹരി വരുമാനത്തില്‍ 10% മുന്നേറ്റം കാഴ്ച വയ്ക്കുമെന്ന് മോത്തിലാല്‍ ഒസ്വാള്‍. കരുത്താവുന്നത് സര്‍ക്കാരിന്റെ മൂലധന പിന്തുണയും പണനയവും.1 ശതമാനം മുന്നേറ്റമാണ് 2025...

ഇന്ത്യയിൽ 5,845 കോടി നിക്ഷേപത്തിനൊരുങ്ങി ജെഎസ്ഡബ്ല്യു സ്റ്റീല്‍

ഇലക്ട്രിക്കല്‍ സ്റ്റീലിന്റെ ഉത്പാദനത്തിന് ഇന്ത്യയിൽ 5,845 കോടി നിക്ഷേപം നടത്താനൊരുങ്ങി ജെഎസ്ഡബ്ല്യു സ്റ്റീല്‍. ജപ്പാനിലെ ജെഎഫ്ഇ സ്റ്റീലുമായി സഹകരിച്ചാണ് നടപടി.ഇന്ത്യയിലെ രണ്ട് പ്ലാന്റുകളില്‍ കോള്‍ഡ് റോള്‍ഡ് ഗ്രെയിന്‍-ഓറിയന്റഡ്...

കയമ അരിയുടെ വില കുത്തനെ ഉയർന്നു

മലപ്പുറം: മലബാറിലെ ബിരിയാണിക്ക് രുചി കൂട്ടുന്ന കയമ അരിയുടെ വില കുത്തനെ വർദ്ധിച്ചു. 80 രൂപയിലധികമാണ് കഴിഞ്ഞ മൂന്നുമാസത്തിനിടെ കൂടിയത്.വില കുത്തനെ ഉയരാനുള്ള പ്രധാന കാരണം ഉല്‍പാദനം...

കാപ്രി ഗ്ലോബലിന് ലാഭത്തില്‍ രണ്ട് മടങ്ങ് വര്‍ദ്ധന

കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ കാപ്രി ഗ്ലോബല്‍ ക്യാപിറ്റല്‍ ലിമിറ്റഡിന്റെ സംയോജിത അറ്റാദായം ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ ഇരട്ടിയിലധികം വര്‍ധിച്ച് 175 കോടിയായി. കമ്പനി...

ബോയിംഗ് തൊഴിലാളികള്‍ പണിമുടക്കിലേക്ക്

യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ബോയിംഗ് തൊഴിലാളികള്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി പണിമുടക്കാന്‍ ഒരുങ്ങുന്നു. ഏകദേശം 3,200 തൊഴിലാളികള്‍ ബോയിംഗുമായുള്ള പരിഷ്‌കരിച്ച നാല് വര്‍ഷത്തെ തൊഴില്‍ കരാര്‍ നിരസിക്കാന്‍ വോട്ട് ചെയ്തതായി...

വെളിച്ചെണ്ണയുടെ വില ഇനിയും കുറയും, ഓണത്തിന് സബ്‌സിഡി നിരക്കില്‍ വാങ്ങാം; ആശ്വാസ വാര്‍ത്തയുമായി മന്ത്രി

വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഓണത്തിന് ഒരു കാര്‍ഡിന് സബ്‌സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നും മന്ത്രി...

പാരസെറ്റമോൾ ഉൾപ്പടെ 35 അവശ്യമരുന്നുകളുടെ വില കുറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ കുറക്കാനൊരുങ്ങുന്നു. കാര്‍ഡിയോവാസ്‌കുലര്‍, പ്രമേഹം, മാനസിക രോഗം എന്നിവയ്ക്കുള്ള മരുന്നുകളും ആന്റി ബയോട്ടിക്, ആന്റി- ഇൻഫ്ലമേറ്ററി,...

ദക്ഷിണേന്ത്യൻ നഗരങ്ങളില്‍ സര്‍വേ നടത്തി പോളിസി ബസാര്‍

കൊച്ചി: കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയിലെ ടയർ 1, ടയർ 2, ടയർ 3 നഗരങ്ങളില്‍ യുഎസ്, യുകെ എന്നീ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചികിത്സാച്ചെലവില്‍ ഗണ്യമായ കുറവ് വന്നിട്ടുള്ളതായി...