September 26, 2026

Business News

ബജാജ് അലയന്‍സും ജിയോജിത്തും പങ്കാളിത്തത്തില്‍; ഇന്‍ഷുറന്‍സ് സേവനങ്ങള്‍ കൂടുതൽ ഉപഭോക്താക്കളിലേക്ക്

കൊച്ചി: പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സ്, നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. 15 ലക്ഷം...

ലിറ്റിൽ സ്റ്റാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് കിറ്റെക്‌സ് ഗാർമെൻ്റ്സ്

കിഴക്കമ്പലം: തങ്ങളുടെ യുഎസ് ബ്രാൻഡായ ലിറ്റിൽ സ്റ്റാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് കിറ്റെക്‌സ് ഗാർമെൻ്റ്സ്. യൂറോപ്പ്, യുഎസ് എന്നീ രാജ്യങ്ങളിലേക്ക് നവജാത ശിശുക്കളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ കയറ്റുമതി...

ബിഎൽഎസിന് ലാഭ വർധനവ്

കൊച്ചി: നടപ്പു സാമ്പത്തിക വർഷം ആദ്യപാദത്തിൽ പാസ്പോർട്ട് സേവന കമ്പനിയായ ബിഎൽഎസ് ഇൻ്റർനാഷണലിന് നികുതിക്ക് ശേഷമുള്ള ലാഭത്തിൽ 49.8 ശതമാനത്തിന്റെ വർധനവ്. ഇതേ കാലയളവിൽ കഴിഞ്ഞ വർഷം...

ഇന്ത്യൻ ഓര്‍ഡറുകള്‍ നിര്‍ത്തിവച്ച്‌ വാള്‍മാര്‍ട്ടും ആമസോണും

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഇറക്കുമതിക്കുമേല്‍ 50% അധിക തീരുവ ചുമത്തിയതിന് പിന്നാലെ ആമസോണ്‍, വാള്‍മാര്‍ട്ട്, ഗ്യാപ്പ്, ടാര്‍ഗെറ്റ് എന്നീ പ്രമുഖ യുഎസ് റീട്ടെയിലര്‍മാര്‍...

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ച്‌ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം

ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം ദുബായ് സിലിക്കണ്‍ സെൻട്രല്‍ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു....

ഷാരൂഖ് ഖാന്‍ സൊമാറ്റോ ബ്രാന്‍ഡ് അംബാസഡര്‍

ബോളിവുഡ് താരം ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ. സൊമാറ്റോയുടെ ഏറ്റവും പുതിയ ക്യാമ്പെയ്‌നായ ഫ്യൂവല്‍ യുവര്‍ ഹസിലില്‍ ഷാരൂഖ്...

പത്ത് മിനിറ്റിനുള്ളില്‍ മരുന്ന് വിതരണവുമായി സെപ്‌റ്റോ

തെരഞ്ഞെടുക്കപ്പെട്ട മെട്രോപൊളിറ്റന്‍ നഗരങ്ങളിൽ 10 മിനിറ്റിനുള്ളില്‍ മരുന്ന് വിതരണം നടത്താൻ ഒരുങ്ങി സെപ്‌റ്റോ. ഇതിനായി ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോം 'സെപ്റ്റോ ഫാര്‍മസി' ആരംഭിച്ചിട്ടുണ്ട്. മുംബൈ, ബെംഗളൂരു, ഡല്‍ഹി-എന്‍സിആര്‍,...

ദക്ഷിണേന്ത്യയില്‍ വളര്‍ച്ച നിരക്കിൽ പിന്നിൽ കേരളം

സംസ്ഥാനത്തിന്റെ ഏറ്റവും പുതിയ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഎസ്ഡിപി) വളര്‍ച്ച ഒരു വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ 6.73% ല്‍ നിന്ന് കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും വർദ്ധിച്ചു. 560 രൂപയുടെ വർധനയാണ് ഇന്ന് പവന് കൂടിയത്. 75,760 രൂപയായാണ് പവന്റെ വില ഉയർന്നത്.70 രൂപയാണ് ഗ്രാമിന് ഉയർന്നത്....

കേരഫെഡ് വെളിച്ചെണ്ണ ഒരു ലിറ്ററിന് 457 രൂപക്ക്; തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: സപ്ലൈകോ ഔട്ട്‍ലെറ്റുകള്‍ വഴി കേരഫെഡ് വെളിച്ചെണ്ണ ഒരു ലിറ്ററിന് 457 രൂപക്ക് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനില്‍ അറിയിച്ചു.കേരഫെഡ് വെളിച്ചെണ്ണ തിങ്കളാഴ്ച്ച മുതല്‍ ഉപഭോക്താക്കള്‍ക്ക്...