March 30, 2026

Business News

ക്ലൗഡ് ഉപയോഗത്തിന് പുതിയ സേവനവുമായി എയർടെൽ

കൊച്ചി: ബിസിനസ് സ്ഥാപനങ്ങളുടെ ക്ലൗഡ് ഉപയോഗം 40 ശതമാനം വരെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനു സഹായകമായ ഡിജിറ്റൽ സംവിധാനം ഇനി മുതൽ ഭാരതി എയർടെൽ ലഭ്യമാക്കും. സോഫ്റ്റ് വേയർ...

കാനറ ബാങ്ക് ദേശീയ ഹാക്കത്തൺ ഫിനാലെ സംഘടിപ്പിച്ചു

കൊച്ചി: ബാങ്കിംഗിൽ നൂതന രീതികൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് കാനറ ബാങ്ക് ദേശീയ സൈബർ ഹാക്കത്തൺ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ്റെയും (ഐബിഎ) ഡിപ്പാർട്ട്മെന്റ് ഓഫ്...

റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി റിസര്‍വ്

ബാങ്ക്റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് പണനയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ട്രംപിന്റെ താരിഫ് ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും നിലവിൽ റിപ്പോ...

സ്വർണവിലയിൽ വർധന: ഇന്നലെയും ഇന്നുമായി 720 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ റെക്കോർഡ്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവില. ഇന്നലെയും ഇന്നുമായി 720 രൂപ പവന് വർദ്ധിച്ചു. ഇതോടെ സ്വർണവില മുക്കാൽ ലക്ഷം കടന്നു....

ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ നല്‍കും: മന്ത്രി ജി.ആര്‍. അനില്‍

തിരുവനന്തപുരം: ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍. ഈ മാസം ഒരു റേഷന്‍ കാര്‍ഡിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണ...

ബിഎൽഡിസി ഫാൻ ശ്രേണി പുറത്തിറക്കി ഓറിയന്റ് ഇലക്ട്രിക് ലിമിറ്റഡ്

കൊച്ചി: സ്‌മാർട്ട് വോയ്സ് കൺട്രോളിനൊപ്പം പുതിയ ബിഎൽഡിസി സീലിംഗ് ഫാൻ ശ്രേണി പുറത്തിറക്കി സികെഎ ബിർള ഗ്രൂപ്പിൻ ഭാഗമായ ഓറിയന്റ് ഇലക്ട്രിക് ലിമിറ്റഡ്. അതെസമയം നാല്‌പതിലധികം നിറങ്ങളിൽ...

ഇന്‍ഡസ്‌ഇന്‍ഡ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി രാജീവ് ആനന്ദിനെ നിയമിച്ചു

കൊച്ചി: ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി രാജീവ് ആനന്ദിനെ നിയമിച്ചു.ഓഗസ്റ്റ് 25 മുതല്‍ മൂന്ന് വര്‍ഷം പ്രാബല്യത്തിലേക്കാണ് നിയമനം.ബാങ്കിംഗ്, ധനകാര്യ മേഖലകളിലായി...

മ്യൂച്വല്‍ ഫണ്ട് ബിസിനസ് ആരംഭിക്കാൻ ചോയ്‌സ് എഎംസിക്ക് സെബി അനുമതി

കൊച്ചി: ചോയ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ സഹോദര സ്ഥാപനമായ ചോയ്‌സ് എഎംസി പ്രൈവറ്റ് ലിമിറ്റഡിന് മ്യൂച്വല്‍ ഫണ്ട് ബിസിനസ് ആരംഭിക്കാൻ സെബിയുടെ അന്തിമാനുമതി ലഭിച്ചു. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച്...

സ്വര്‍ണവില വീണ്ടും 75,000ലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 600 രൂപ

കൊച്ചി: കേരളത്തിൽ സ്വര്‍ണവില വീണ്ടും 75,000ലേക്ക്. ഇന്ന് പവന് 600 രൂപ ഉയർന്നതോടെ സ്വര്‍ണവില 74,960 രൂപയായി.ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ...

കൊക്കോ കർഷകർ ആശങ്കയിൽ; കനത്തമഴയില്‍ കൊക്കോക്കായ നശിക്കുന്നു

അടിമാലി: കനത്ത മഴ ഹൈറേഞ്ചിലെ കാർഷികമേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ഇതിൽ ഏറ്റവും പ്രശ്നം നേരിടുന്നത് കൊക്കോ കർഷകരാണ്.മേയ് മുതല്‍ ആരംഭിച്ച തുടർച്ചയായ മഴ കൊക്കോക്കായ ചീഞ്ഞുനശിക്കാൻ കാരണമായി....