സ്വര്‍ണവില ഉയരുന്നതില്‍ ഉപഭോക്താക്കള്‍ക്കുമാത്രമല്ല, വ്യാപാരികള്‍ക്കും ആശങ്ക: ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
സ്വർണവിലയുടെ നിരന്തര കുതിപ്പിൽ ഉപഭോക്താക്കളും വ്യാപാരികളും ഒരുപോലെ ആശങ്കയിലാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വൻ വിലക്കയറ്റം രേഖപ്പെടുത്തി....