BiTV സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍; 450ലധികം ലൈവ് ടിവി ചാനലുകളും ഒടിടി കണ്ടന്‍റുകളും സൗജന്യമായി
മുംബൈ: രാജ്യത്തുടനീളം പുതിയ സൗജന്യ ഇന്‍റര്‍നെറ്റ് ടിവി സേവനം അവതരിപ്പിച്ച് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). BiTV എന്ന പേരിൽ അവതരിപ്പിച്ച ഈ മൊബൈല്‍ സേവനം...