മുംബൈ, ബാംഗ്ലൂര്‍, ഡല്‍ഹി-എൻസിആര്‍ എന്നിവിടങ്ങളില്‍ സൂപ്പര്‍ ചാര്‍ജിംഗ് ശൃംഖല വികസിപ്പിക്കും: ടെസ്‌ല റീജിയണല്‍ ഡയറക്ടര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം ഡല്‍ഹിയില്‍ തുറന്ന ടെസ്‌ല മുംബൈ, ബാംഗ്ലൂർ, ഡല്‍ഹി-എൻസിആർ തുടങ്ങിയ സ്ഥലങ്ങളിൽ സൂപ്പർ ചാർജിംഗ് ശൃംഖല വികസിപ്പിക്കാൻ ഒരുങ്ങുന്നു(Tesla).പദ്ധതി സെപ്റ്റംബറോടെ നടപ്പിലാകും. കമ്പനിയിലെ...
