March 25, 2026

Business News

രാജ്യത്തെ വസ്ത്ര കയറ്റുമതിയില്‍ വര്‍ധന

2024 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍, ഇന്ത്യയുടെ വസ്ത്ര കയറ്റുമതി 8.7 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.6 ശതമാനം ഉയര്‍ന്നതാണ്...

റബര്‍ ഇറക്കുമതിക്കെതിരെ കര്‍ഷകര്‍ ബഹിഷ്‌കരണ ആഹ്വാനം, വില ഇടിവ് തുടരുന്നു

റബർ ഇറക്കുമതിക്കെതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തെത്തിയിട്ടും, ഇപ്പൊഴും റബർ വില ഉയരുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ 200 രൂപയ്ക്ക് മുകളിലായിരുന്ന വില, ഇനി ഇറക്കുമതി വീണ്ടും ശക്തമാകുന്നുവെന്ന ആശങ്കയിലാണ്...

ഇന്ത്യയിൽ ആദ്യ ഇലക്ട്രിക് ഇരുചക്ര മോഡൽ അവതരിപ്പികക്കാനൊരുങ്ങി സുസുക്കി

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് സുസുക്കിയും. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോഡല്‍ അടുത്ത വര്‍ഷം തന്നെയെത്തും. സുസുക്കിയുടെ ജനപ്രിയ മോഡലായ ആക്‌സസിന്റെ ഇലക്ട്രിക് പതിപ്പാകും...

മധ്യകേരളത്തിൽ നാളികേരം റെക്കോർഡ് വിലയിൽ; ഏലക്കയും കുരുമുളകും ഉയർന്ന നിരക്കുകളിൽ

മധ്യകേരളത്തില്‍ നാളികേരത്തിന് വില സർവകാല റെക്കോർടിൽ. മൂവാറ്റുപുഴ പണ്ടപ്പിള്ളി മാർക്കറ്റിൽ നാളികേരം കിലോയ്ക്ക് 81 രൂപ വിലയിൽ ലേലം നടത്തി. കാർഷിക മേഖലയിലെ നാളികേര ലഭ്യത കുറയുകയും...

വസ്ത്ര കയറ്റുമതിയിൽ 11.6% വളർച്ച; യുഎസ്-ബ്രിട്ടൻ വിപണികളിൽ വൻ ഡിമാന്‍ഡ്

രാജ്യത്തെ വസ്ത്ര കയറ്റുമതിയില്‍ മികച്ച വർദ്ധനവ്. 2024 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യ 8.7 ബില്യണ്‍ ഡോളറിന്‍റെ വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്തു, ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ...

ടോളിൻസ് ടയേഴ്‌സ് ഓഹരികൾ 9.92% കുതിച്ചുയർന്നു; മുത്തൂറ്റ് ഫിനാൻസും കേരള ആയുർവേദയും മികച്ച നേട്ടത്തിൽ

നവംബർ 18ലെ വ്യാപാരത്തിൽ ടോളിൻസ് ടയേഴ്‌സ് ഓഹരികൾ ഉയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിനെ അപേക്ഷിച്ച് 9.92 ശതമാനം ഉയർന്ന ഓഹരികൾ 183.40 രൂപയിലാണ് ക്ലോസ് ചെയ്തത്. വിപണിയിൽ...

ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വന്‍കിട കമ്പനികള്‍ക്ക് നേരിട്ട് മാര്‍ക്കറ്റില്‍ പ്രവേശിക്കാനുളള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. എന്നാല്‍ വ്യക്തിഗത ഇന്‍ഷുറന്‍സ്...

ഒക്ടോബറില്‍ റെക്കാര്‍ഡ് സൃഷ്ടിച്ച് ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി

റെക്കാര്‍ഡ് സൃഷ്ടിച്ച് ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി. രണ്ട് ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഒക്ടോബറില്‍ ഇന്ത്യ നടത്തിയത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയാണിതെന്ന് ആഗോള...

മൂന്നാം പാദത്തിൽ പി വി റീട്ടെയിൽ വിൽപ്പന കുതിച്ചുയരുമെന്ന് ടാറ്റ

ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗം (പിവി) റീട്ടെയില്‍ വില്‍പ്പനയില്‍ മികച്ച വളര്‍ച്ച വേഗത നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ഫെഡറേഷന്‍ ഓഫ് ഓട്ടോ...

ബോയിംഗിൽ 400-ലധികം തൊഴിലാളികളെ പിരിച്ചുവിടുന്നു; പണിമുടക്കും സാമ്പത്തിക പ്രതിസന്ധിയും കമ്പനിക്ക് കടുത്ത വെല്ലുവിളി

ബോയിംഗ് കമ്പനി, പ്രൊഫഷണല്‍ എയ്റോസ്പേസ് ലേബര്‍ യൂണിയനില്‍പെട്ട 400-ലധികം തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്ന കമ്പനിയുടെ ഈ തീരുമാനത്തില്‍ തൊഴിലാളികള്‍ക്ക് നോട്ടീസ്...