March 19, 2026

Banking

ബോണ്ട് വിൽപന: 5400 കോടി രൂപ നേടി മുത്തൂറ്റ് ഫിനാൻസ്

കൊച്ചി: രാജ്യാന്തര കടപ്പത്ര വിപണിയിൽ നിന്ന് മുത്തൂറ്റ് ഫിനാൻസ് 60 കോടി ഡോളർ (5400 കോടി രൂപ) ശേഖരിക്കും. വിവിധതരം വായ്പകൾ കൊടുക്കാനായി ഈ തുക ഉപയോഗിക്കും.ബോണ്ട്...

പ്രവർത്തനം വിപുലമാക്കാനൊരുങ്ങിയെസ് ബാങ്ക്

കൊച്ചി: യെസ് ബാങ്ക് പുതിയ ശാഖകളും എൻആർഐ സേവനങ്ങളുമായി കേരളത്തിൽ സാന്നിധ്യം വിപുലമാക്കുന്നു. നിലവിൽ 22 ശാഖകളുള്ള ബാങ്ക് കൊച്ചിയിൽ രണ്ടും തിരുവനന്തപുരം- കോഴിക്കോട് നഗരങ്ങളിൽ ഓരോന്നും...

കാനറ ബാങ്ക് പ്രോപ്പർട്ടി എക്സ്പോ; സമാപനം ഇന്ന്

കൊച്ചി: കാനറ ബാങ്ക് എറണാകുളം സൗത്ത് ശാഖാ പരിസരത്ത് നടക്കുന്ന പ്രോപ്പർട്ടി എക്സ്പോ പൊതുജനങ്ങളുടെ തിരക്ക് പരിഗണിച്ച് ഇന്നത്തേക്കുകൂടി നീട്ടിയതായി അധികൃതർ അറിയിച്ചു. വീട് വാങ്ങാൻ ആഗ്രഹിക്കുന്നർക്കും...

മ്യൂച്വൽ ഫണ്ട് വായ്‌പ അനുവദിച്ച് എസ്ഐബി

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് മ്യൂച്വൽ ഫണ്ടുകൾക്കുമേൽ വായ്‌പ സൗകര്യമൊരുക്കുന്നു. സേവനം ലഭ്യമാക്കുന്നത് സാമ്പത്തിക സേവനദാതാക്കളായ ആർക് നിയോയുടെ ധൻലാപ് ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ്. ഇക്വിറ്റി ഫണ്ടുകൾക്ക്...

കേരളത്തിൽ നാല് പുതിയ ശാഖകൾ തുറക്കാനൊരുങ്ങി യെസ് ബാങ്ക്

കൊച്ചി: നടപ്പ് സാമ്പത്തികവർഷം കേരളത്തിൽ പുതിയ നാല് ശാഖകൾ തുടങ്ങുമെന്ന് യെസ് ബാങ്ക് അറിയിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് ശാഖകൾ ആരംഭിക്കുക. നിലവിൽ സംസ്ഥാനത്ത്...

കനറാ ബാങ്കിൻ്റെ പ്രോപ്പർട്ടി എക്സ്പോ നാളെ

കൊച്ചി: കനറാ ബാങ്കിന്റെപ്രോപ്പർട്ടി എക്സ്പോ എറണാകുളം സൗത്ത് ശാഖ പരിസരത്ത് നാളെ രാവിലെ 10 ന് നടക്കും.സർഫാസി നിയമ പ്രകാരം ബാങ്കിന്റെ കൈവശത്തിൽ എത്തിയ വാണിജ്യ കെട്ടിടങ്ങളും...

ഇന്ത്യയില്‍ നിന്നു പുറപ്പെടുന്നതിനു മുന്നേ തന്നെ എന്‍ആര്‍ഇ അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ സഹായിക്കുന്ന ബോബ് ആസ്പെയറുമായി ബാങ്ക് ഓഫ് ബറോഡ

കൊച്ചി: രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡ ഇന്ത്യക്കാര്‍ക്ക് ബിസിനസ്, ജോലി, അവധി തുടങ്ങിയ ഏത് ആവശ്യത്തിനായാലും വിദേശത്തേക്കു പോകുന്നതിനു മുന്നേ തന്നെ...

യോനോ ആപ്പ് മുതൽ നെറ്റ് ബാങ്കിംഗ് വരെ തടസ്സപ്പെട്ടേക്കാം; എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്പ് ആയ യോനോ, ഇന്റർനെറ്റ് ബാങ്കിംഗ്, റീട്ടെയിൽ, മർച്ചന്റ്, യോനോ ലൈറ്റ്, സിഐഎൻബി, യോനോ ബിസിനസ് വെബ് &...

ബാങ്ക് ഓഫ് ബറോഡ കേരളത്തിൽ 3 ശാഖകൾ കൂടി തുറന്നു

കൊച്ചി: കേരളത്തിൽ 3 പുതിയ ശാഖകൾ കൂടി തുറന്ന് ബാങ്ക് ഓഫ് ബറോഡ. പാലക്കാട് കൊല്ലങ്കോട്, കണ്ണൂർ ആലക്കോട്, കോട്യം ചേർപ്പുങ്കൽ തുടങ്ങിയിടങ്ങളിലാണ് പുതിയ ശാഖകൾ. ബാങ്ക്...

മെഗാ ക്യാമ്പ് സംഘടിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ

പാലക്കാട്: ഇന്ത്യയിലെ മുൻനിര പൊതുമേഖലാബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ പാലക്കാട് ജില്ലയിൽ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ ഭാഗമായ ധനകാര്യ സേവന വകുപ്പ് തുടങ്ങിയ ദേശവ്യാപക...