September 25, 2026

Banking

500 കോടി സമാഹരണം ലക്ഷ്യമിടുന്ന വെഞ്ചർ ഫണ്ട് 2 പ്രഖ്യാപിച്ച് അർഥ ഇന്ത്യ

കൊച്ചി: പ്രമുഖ ധനകാര്യസ്ഥാപനമായ അർഥ ഇന്ത്യ വെഞ്ചേഴ്‌സ് 500 കോടി സമാഹരണം ലക്ഷ്യമിടുന്ന വെഞ്ചർ ഫണ്ട് 2 പ്രഖ്യാപിച്ചു. 250 കോടി ആദ്യഘട്ടത്തിൽ സമാഹരിച്ചിരുന്നു.പ്രീമിയം കൺസംപ്ഷൻ, ഫിൻടെക്...

6,000 കോടി രൂപ വരെ മൂലധനം സമാഹരിക്കാന്‍ ഒരുങ്ങി ഫെഡറല്‍ ബാങ്ക്

കടപ്പത്രങ്ങളും ഓഹരികളുമിറക്കി 6,000 കോടി രൂപ വരെ മൂലധനം സമാഹരിക്കാന്‍ ഒരുങ്ങി ഫെഡറല്‍ ബാങ്ക്. മൊത്തം 9.99 ശതമാനം പുതു മൂലധനം ബാങ്കിലേക്ക് കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നത്....

അറ്റാദായത്തിൽ വർധനയുമായി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ്

കൊച്ചി: ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസിൻ്റെ നടപ്പ് സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിലെ അറ്റാദായം 26 ശതമാനം ഉയർന്ന് 601 കോടി രൂപയിലെത്തി.

എസ്ബിഐ പ്ലാറ്റിനം ജൂബിലി ആശാ സ്കോളർഷിപ് ഇപ്പോൾ അപേക്ഷിക്കാം

കോട്ടയം: എസ്ബിഐ ഫൗണ്ടേഷൻ നൽകുന്ന ഈ മെറിറ്റ്- കം- മീൻസ് സ്കോളർഷിപ്പിന് നവംബർ 15 വരെ https://www.sbiashascholarship.co.in/അപേക്ഷിക്കാം. സ്കോളർഷിപ് തുക 15,000 രൂപ മുതൽ 20,00,000 രൂപ...

ബി.ആർ. ഷെട്ടിക്ക് തിരിച്ചടി; 381 കോടി രൂപ എസ്ബിഐക്ക് അടയ്‌ക്കണം

ഇന്ത്യൻ വ്യവസായിയും എൻഎംസി ഹെൽത്ത്‌കെയറിന്റെ സ്ഥാപകനുമായ ബി.ആർ. ഷെട്ടിക്ക് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. 381 കോടി രൂപ സ്റ്റേറ്റ് ബാങ്ക്...

ബിഒബി പുതിയ ക്യാംപെയ്ൻ ആരംഭിച്ചു

കൊച്ചി: ഉത്സവകാലത്തോടനുബന്ധിച്ച് ബാങ്ക് ഓഫ് ബറോഡ വാർഷിക ക്യാംപെയ്നായ ബോബ് കേ സങ് വ്യോഹാർ കി ഉമാങ്, ശുഭ് ബി ലാഭ് ബി തുടങ്ങിയവ അവതരിപ്പിച്ചു. ദീർഘകാല...

ഡിജിറ്റല്‍ പേയ്‌മെന്‍റ് ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോമുമായി റിസർവ് ബാങ്ക്

മുംബൈ: രാജ്യത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ വമ്പന്‍ നീക്കവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ പേയ്‌മെന്‍റ് ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ഒരു ഓൺലൈൻ പേയ്‌മെന്‍റ്...

സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി ആർബിഐ

സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി റിസര്‍വ് ബാങ്ക്. പരിഷ്‌കരണത്തിന്റെ ആദ്യ ഘട്ടം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്നു. രണ്ടാംഘട്ടം 2026 ഏപ്രില്‍ ഒന്നു മുതല്‍...

കേരള ബാങ്ക് കോഴിക്കോട് ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: കേരള ബാങ്ക് കോഴിക്കോട് ശാഖ ഇന്ന് മുതൽ മേത്തോട്ട് താഴം ജെബി ബിസിനസ് സെൻ്ററിൽ പ്രവർത്തനമാരംഭിച്ചു.50 വർഷം പ്രവർത്തനരംഗത്ത് പൂർത്തിയാക്കുന്ന ശാഖ ഇടപാടുകാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ...

യുപിഐയിലൂടെയും ആക്സിസ് ബാങ്കിൽ സ്വർണ വായ്‌പ

കൊച്ചി: യുപിഐയിലൂടെ സ്വർണത്തിന്മേൽ വായ്‌പകൾ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് ആക്സിസ് ബാങ്കിൽ ആരംഭം. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും കച്ചവടക്കാർക്കും സ്വർണ ആസ്തികളുടെ...