March 22, 2026

Blog

ടൈപ് 2 പ്രമേഹം: ഒസെമ്ബിക് മരുന്ന് ഇന്ത്യൻ വിപണിയില്‍

കൊച്ചി: ഹെല്‍ത്ത്കെയർ കമ്പനിയായ നോവോ നോർഡിസ്കിന്റെ ടൈപ് 2 പ്രമേഹ ചികിത്സയ്ക്കുള്ള മരുന്നായ ഒസെമ്ബിക് ഇനി മുതൽ ഇന്ത്യയില്‍ ലഭ്യമാക്കുന്നു. നിയന്ത്രണവിധേയമല്ലാത്ത ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ്...

പുതിയ ശേഖരവുമായി നൈക്ക

കൊച്ചി: പ്രമുഖ സൗന്ദര്യവർധക വിപണനശൃംഖലയായ നൈക്ക, ക്രിസ്മസ് സമ്മാനങ്ങള്‍ക്കായി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ അവതരിപ്പിച്ചു. വിവിധ താത്പര്യങ്ങൾക്കും ബജറ്റിനും ഇണങ്ങുംവിധം ക്യൂറേറ്റ് ചെയ്ത സ്കിന് കെയർ, മേക്കപ്പ്, ബോഡി...

ദുല്‍ഖര്‍ സല്‍മാൻ ജോസ് ആലുക്കാസ് ബ്രാൻഡ് അംബാസഡര്‍

കൊച്ചി: ജോസ് ആലുക്കാസ് അംബാസഡറായി നടൻ ദുല്‍ഖർ സല്‍മാനെ ബ്രാൻഡ് പ്രഖ്യാപിച്ചു.സൂക്ഷ്മമായ നിർമാണമികവും കാലാനുസൃതമായ പുതുമകളും അടിത്തറയാക്കിയ ബ്രാൻഡിന്റെ ക്യാമ്പയിനുകളില്‍ ദുല്‍ഖർ പങ്കാളിയാകും. ഇതുസംബന്ധിച്ചു നടന്ന ചടങ്ങില്‍...

അസറ്റ് ഹോംസിന് രണ്ട് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു

കൊച്ചി: ക്രെഡായ് നാഷണൽ റിയൽ എസ്റ്റേറ്റ് എക്സലൻസ് അവാർഡ്സ് 2025ല്‍ അസറ്റ് ഹോംസിന് ഇരട്ട നേട്ടം. വിന്നർ (ഗോൾഡ്) വിഭാഗത്തിൽ രണ്ട് ദേശീയ അവാർഡുകൾ നേടിയ കേരളത്തിൽ...

സ്വർണവിലയിൽ വർദ്ധനവ്; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് ഏഴായിരം രൂപ

കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 280 രൂപയാണ് കൂടിയത്.1,01,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ...

1,850 കോ​ടി രൂ​പ​യു​ടെ കട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 1,850 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്രം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണാ​​​ർ​​​ഥം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്നു. ഡി​​​സം​​​ബ​​​ർ 23ന് ഇ​​​തി​​​നാ​​​യു​​​ള്ള ലേ​​​ലം ​​​റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മും​​​ബൈ ഫോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ൽ ഇ-​​​ കു​​​ബേ​​​ർ...

SSC: സ്റ്റെനോ തസ്തികയില്‍ 326 ഒഴിവുകള്‍; ഇപ്പോൾ അപേക്ഷിക്കാം

സ്‌റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഗ്രേഡ് സി സ്റ്റെനോ (LDC) തസ്തികകളിലേക്കുള്ള നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.ഇലക്ഷൻ കമ്മീഷൻ, റെയില്‍വേ എന്നിവയിലാകും നിയമനം ലഭിക്കുക. ആകെ 326...

കൊച്ചിൻ ഫ്ലവര്‍ ഷോയ്ക്ക് നാളെ തുടക്കം

കൊച്ചി: നഗരത്തിന് പുഷ്പഭംഗിയുടെ വിരുന്നൊരുക്കി കൊച്ചിൻ ഫ്ലവർ ഷോ നാളെ ആരംഭിക്കും. ജില്ലാ അഗ്രി- ഹോർട്ടികള്‍ച്ചർ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി മറൈൻ ഡ്രൈവ് മൈതാനത്താണ് പ്രദർശനം സംഘടിപ്പിക്കുന്നത്.ദക്ഷിണേന്ത്യയിലെ...

മൂന്നരപതിറ്റാണ്ട് പൂർത്തിയാക്കി സെബോളിൻ

കോട്ടയം: വിപണിയില്‍ മൂന്നരപതിറ്റാണ്ട് പൂർത്തിയാക്കി മഞ്ഞുകാല ചർമസംരക്ഷണം നൽകുന്ന ക്രീം സെബോളിൻ.വിപണിയില്‍ സജീവമായി തുടരുന്ന സെബോളിന്റെ 15 ഗ്രാം, 40 ഗ്രാം, 100 ഗ്രാം പാക്കുകള്‍ ഇപ്പോൾ...

യു. എ. ഇയില്‍ ക്രിസ്മസ് – പുതുവര്‍ഷ ഓഫറുകളുമായി ലുലു

അബൂദബി: ക്രിസ്മസിനെയും പുതുവർഷത്തെയും വരവേൽക്കാൻയാണ് യു.എ.ഇ. വിപണികൾ ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ്പുതുവർഷ ആഘോഷങ്ങൾ മനോഹരമാക്കാൻ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. പ്ലം കേക്ക്, ചെറി, ക്രീം...