സിമന്‍റ് വിലയില്‍ 30 രൂപ വരെ കുറവ്; വീട് വയ്ക്കുന്നവര്‍ക്ക് ലാഭം 15,000 രൂപ വരെ!
തിരുവനന്തപുരം: ജി.എസ്.ടി കുറച്ചതോടെ സിമന്‍റ് വിലയില്‍ 30 രൂപ വരെ കുറഞ്ഞു. ചാക്കിന് 350 രൂപയിലേക്കാണ് വില ഇടിഞ്ഞത്.ഇതോടെ വീടു വയ്ക്കുന്ന സാധാരണക്കാരന് 15,000 രൂപ വരെ...
തിരുവനന്തപുരം: ജി.എസ്.ടി കുറച്ചതോടെ സിമന്‍റ് വിലയില്‍ 30 രൂപ വരെ കുറഞ്ഞു. ചാക്കിന് 350 രൂപയിലേക്കാണ് വില ഇടിഞ്ഞത്.ഇതോടെ വീടു വയ്ക്കുന്ന സാധാരണക്കാരന് 15,000 രൂപ വരെ...
കൊച്ചി: സപ്ലൈകോ ഓണസമ്മാന നറുക്കെടുപ്പിൽ മൂന്നാറിലെ തോട്ടം തൊഴിലാളിയായ മുനിയമ്മ സംസ്‌ഥാനതല വിജയിയായി. ഒരു പവൻ സ്വർണനാണയമാണ് മുനിയമ്മയ്ക്ക് സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായ ലാപ്ടോപ് തൃശൂർ...
കാക്കനാട്: തയ്യൽ, തേപ്പ്, അലങ്കാര തൊഴിൽ മേഖലകളിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ. കിൻ ഫ്ര എക്സിബിഷൻ സെന്ററിലെ മെഷിനറി എക്സ്പോയിലാണ് വസ്ത്ര മേഖലയെ ലക്ഷ്യം...
തിരുവനന്തപുരം: കെ.വി. ബംഗാർരാജു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിളിന്റെ ചീഫ് ജനറൽ മാനേജരായി ചുമതലറ്റു. പ്രൊബേഷനറി ഓഫിസറായി 1995 ൽ എസ്ബിഐയിൽ ഔദ്യോഗിക ജീവിതം...
വ്യോമപാത അടച്ച തീരുമാനം നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വരെ വിലക്ക് തുടുരും. പാകിസ്ഥാന്‍ വ്യോമപാത അടച്ചത് തുടരുന്നതിന് പിന്നാലെയാണ് ഇന്ത്യയും നടപടി നീട്ടിയത്....
തിരുവനന്തപുരം: ലോട്ടറി ടിക്കറ്റുകളുടെ ജിഎസ്ടി 28 നിന്ന് 40 ശതമാനത്തിലേക്കുള്ള വർധന പ്രാബല്യത്തിൽ വന്നു. ടിക്കറ്റുകൾക്ക് വില ഉയർത്തില്ല. പകരം സമ്മാനത്തിലും കമ്മിഷനിലുമൊക്കെ നേരിയകുറവു വരുത്തിയിട്ടുണ്ട്. അതെസമയം...
കൊച്ചി: മള്‍ട്ടിപ്ലക്‌സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍, സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. മള്‍ട്ടിപ്‌ളക്‌സില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍...
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. 83,000 കടന്ന് 84000ലേക്ക് അടുത്തിരിക്കുകയാണ് ഇന്നത്തെ സ്വര്‍ണവില.പവന് 920 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും...
തിരുവനന്തപുരം: ഇന്ന് മുതല്‍ സപ്ലൈകോയില്‍ വെളിച്ചെണ്ണക്കും തുവരപ്പരിപ്പിനും ചെറുപയറിനും വില കുറയും. സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണക്ക് 30 രൂപയുമാണ് കുറച്ചത്.സബ്സിഡി...
പാലിയേക്കരയിലെ ടോൾപിരിവ് വിലക്കിൽ കെഎസ്ആർടിസിയ്ക്ക് ലാഭം. ഒക്ടോബർ ആറിന് തുടങ്ങിയ പാലിയേക്കര ടോൾപിരിവ് വിലക്കിന് പിന്നാലെ കെഎസ്ആർടിസിയുടെ ലാഭം ഒരു കോടിയിലേക്കെത്തി.കെഎസ്ആർടിസിക്ക് പ്രതിമാസം നിശ്ചിത തുകയാണ് ടോൾനിരക്ക്....