March 27, 2026

Blog

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ആരോഗ്യ വെൽനെസ് ഉൽപന്നങ്ങളുടെ ലോഞ്ചിങ് ഇന്ന്

കൊച്ചി: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ വ്യക്‌തിഗത ആരോഗ്യ വെൽനെസ് ഉൽപന്നങ്ങളുടെ ലോഞ്ച് ഇന്ന് വൈകിട്ട് 3ന് ഹോളിഡേ ഇൻ ഹോട്ടലിൽ സംഘടിപ്പിച്ചു.

ഒമാൻ രാജ്യാന്തര ആരോഗ്യ പ്രദർശനം ഇന്ന് സമാപിച്ചു

മസ്കത്ത്: പ്രമുഖ ആശുപ്രതികളും മെഡിക്കൽ സ്ഥാപനങ്ങളും പങ്കെടുത്ത ഒമാൻ രാജ്യാന്തര ആരോഗ്യ പ്രദർശനത്തിന് ഇന്ന് സമാപനം. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ നടത്തിയ ബി2ബി മീറ്റിൽ ആയിരത്തിലധികം മെഡിക്കൽ...

ദേശീയ ദിനം ആഘോഷിച്ച് സൗദി

സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനാഘോഷങ്ങൾ ചൊവ്വാഴ്ച രാജ്യത്തെ വിവിധ നഗരങ്ങളിലായി ജനങ്ങളും വിദേശികളും സമുചിതമായി ആഘോഷിച്ചു. രാജ്യത്തോടും ഭരണകൂടത്തോടും ആഴത്തിലുള്ള അഭിമാനവും സ്‌നേഹവും പ്രകടിപ്പിച്ച പരിപാടികളിൽ...

വര്‍ക്കലയിൽ കേരള ടൂറിസം സംഘടിപ്പിക്കുന്ന ട്രാവൽ-ലിറ്റററി ഫെസ്റ്റിവൽ; ‘യാനം’ ഒക്ടോബറിൽ ആദ്യ പതിപ്പ്

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ പുതിയ പ്രചാരണ പരിപാടിയായി ‘യാനം’ എന്ന ട്രാവല്‍-ലിറ്റററി ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. യാനത്തിന്റെ...

പുതിയ എഐ മോഡലുമായി ചൈനയുടെ ആലിബാബ

ചൈനയിലെ ടെക്‌നോളജി ഭീമനായ ആലിബാബ കമ്പനി ഏറ്റവും ശക്തവും നവീനവുമായ വലിയ ഭാഷാ മോഡൽ ക്യുവെൻ 3 മാക്‌സ് പുറത്തിറക്കി. വിവിധ പ്രമുഖ മോഡലുകളുമായി മത്സരം നടത്താൻ...

പാലിയേക്കര ടോൾ പിരിവ് തുടരും

കൊച്ചി: പാലിയേക്കരയിൽ നിർബന്ധമായ അറ്റകുറ്റപ്പണികൾ പൂർത്തിയാകാതെ ടോൾ പിരിവ് പുനഃരാരംഭിക്കരുതെന്നു ഹൈക്കോടതി. ടോൾ പിരിവിന് അനുമതി നൽകണമെന്ന ആവശ്യവുമായുള്ള ഹർജിയിൽ ഇടക്കാല ഉത്തരവായാണ് കോടതി ടോൾ പിരിവിനുള്ള...

ആധാർ കാർഡ് വാട്സാപ്പ് വഴിയും ഡൗൺലോഡ് ചെയ്യാം; പുതിയ ഫീച്ചറുമായി കേന്ദ്ര സർക്കാർ

ഡിജിറ്റൽ സാക്ഷരതയിലേക്ക് രാജ്യം മുന്നേറുന്നതിന്റെ ഭാഗമായി പൗരന്മാർക്ക് അവരുടെ ആധാർ കാർഡുകൾ വാട്സ്ആപ് വഴി നേരിട്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചർ കേന്ദ്ര സർക്കാർ അവതരിപ്പിച്ചു....

കിലോയ്ക്ക് 1000 മുതല്‍ 1500 രൂപ വരെ! സ്വർഗത്തിലെ കനി ഇനി കല്ലറയിലും

പാലോട്: തായ്ലൻഡ് സ്വദേശിയായ സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന 'ഗാഗ്' ഇപ്പോൾ കല്ലറയിലുമെത്തി.കല്ലറ മാടൻകാവ് റുബീന മൻസിലില്‍ അബ്ദുള്‍ റഹിമിന്റെ വീടിന്റെ മട്ടുപ്പാവിലും പുരയിടത്തിലുമായി വിവിധ വർണ്ണങ്ങളിലുള്ള ഗാഗ്...

പുതിയ ജിഎസ്ടി സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് സൂപ്പർ മാർക്കറ്റ് ഉടമകൾ

കൊച്ചി: പിഴവുകൾ ഇല്ലാതെ പുതിയ ജിഎസ്ടി നിരക്ക് പ്രാവർത്തികമാക്കുന്നതിന് സർക്കാർ സാവകാശം അനുവദിക്കണമെന്ന് ഓൾ കേരള സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. സൂപ്പർമാർക്കറ്റ്, ഹൈപ്പർ മാർക്കറ്റുകൾ...

ട്രംപിന്റെ തീരുവ: രൂപ റെക്കോഡ് ഇടിവിൽ, കയറ്റുമതിയിൽ കുറവ്‌ 22%

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം തീരുവ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ബാധിച്ചു തുടങ്ങിയതായി ഗ്ലോബൽ ട്രേഡ് ആൻഡ് റിസർച്ച് ഇനിഷ്യേറ്റീവിന്റെ(ജിടിആർഐ) റിപ്പോർട്ട്....