ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് ഇഡി കണ്ടുകെട്ടും
ന്യൂഡല്‍ഹി: ഓണ്‍ലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിനിമാതാരങ്ങളുടെയുംക്രിക്കറ്റ് താരങ്ങളുടെയും സ്വത്ത് ഇഡി(എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) ഉടൻ കണ്ടുകെട്ടും.അന്വേഷണത്തില്‍ താരങ്ങള്‍ നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് കണ്ടെത്തിയതായി ഇഡി...
