കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് കോള്‍ഗേറ്റ് കമ്പനിയുടെ വില്‍പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ മൂന്നാമത്തെ സാമ്പത്തിക പാദത്തിലാണ് കമ്പനിയുടെ വില്‍പന കുത്തനെ കുറഞ്ഞു.എന്നാല്‍ വില്‍പന ഇടിഞ്ഞതിന് വിചിത്ര മറുപടിയാണ്...
