വെറും 4 മിനിറ്റുകൊണ്ട് 100 %; 320 വാട്ട് സൂപ്പര്‍ സോണിക് ചാര്‍ജറുമായി റിയല്‍മി
സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍ സാങ്കേതിക വിദ്യയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയാണ് റിയല്‍മി. ഇപ്പോഴിതാ 320 വാട്ടിന്റെ സൂപ്പര്‍ സോണിക്ക് മൊബൈല്‍ ഫാസ്റ്റ്...
