സാങ്കേതിക സേവനവുമായി ബിഎസ്എൻഎൽ
ബിഎസ്എൻഎലിന്റെ പ്ലാനുകൾ സ്വകാര്യ കമ്പനികളുടെ റീച്ചാർജ് പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഏറെ ലാഭകരമാണ്. അതിനാൽ ബിഎസ്എൻഎലിലേക്ക് ആയിരക്കണക്കിന് ഉപയോക്താക്കളാണ് പോർട്ട് ചെയ്യുന്നത്.ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്കിലേക്ക് മാറുന്നതിന്റെ പ്രക്രിയയിൽ...
