ജി7 ഉച്ചകോടി; പ്രധാനമന്ത്രി കാനഡയിലേക്ക്
തിങ്കളാഴ്ച ആരംഭിക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി കാനഡയിലേക്ക്. ഇതിന്റ പശ്ചാത്തലത്തിൽ ഇന്ത്യ-കാനഡ സാമ്പത്തിക സഹകരണം പുനരാരംഭിക്കുമെന്ന് സൂചനയുണ്ട്. ഉച്ചകോടിയുടെ ഭാഗമായി സുരക്ഷ, ഊര്‍ജം,...