September 27, 2026

Blog

എല്‍ഐസി; കാലഹരണപ്പെട്ട പോളിസികള്‍ പുതുക്കാൻ അവസരം

ന്യൂഡല്‍ഹി: കാലഹരണപ്പെട്ട വ്യക്തിഗത പോളിസികള്‍ പുതുക്കാൻ ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എല്‍ഐസി) രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിൻ തുടങ്ങി.ഇതിലൂടെ കാലഹരണപ്പെട്ട വ്യക്തിഗത പോളിസികളെയെല്ലാം പുനക്രമീകരിക്കുകയാണ് ലക്ഷ്യം....

റിവേഴ്‌സിട്ട് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്ന് ഇടിവ്. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99,600 രൂപയായി.ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് താഴ്ന്നത്. 12,450 രൂപയാണ്...

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ

തി​രു​വ​ന​ന്ത​പു​രം: 2026 വർഷത്തെ ​വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 679 ത​സ്​​തി​ക​ക​ളു​ടെ പരീക്ഷാ ക​ല​ണ്ട​റാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. കലണ്ടർ കേരള പബ്ലിക് സർവീസ്...

കെ-ടെറ്റ് ഇളവ് റദ്ദാക്കി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി

തിരുവനന്തപുരം: സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കുന്ന പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 2025 സെപ്റ്റംബര്‍ ഒന്നിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ നിലവിലുണ്ടായിരുന്ന...

സിഗരറ്റിന് വില കൂടും

ഫെബ്രുവരി ഒന്ന് മുതൽ സിഗരറ്റിന് വില കൂടും.നീളത്തിന് അനുസരിച്ച് അധിക എക്സൈസ് തീരുവ ഏർപ്പെടുത്തി. നിലവിലുള്ള 40 ശതമാനം GSTയ്ക്ക് പുറമെയാണിത്. ITC അടക്കമുള്ള സിഗരറ്റ് കമ്പനികളുടെ...

ബിഎസ്‌എൻഎല്‍ വൈ ഫൈ കോളിംഗ് രാജ്യവ്യാപകമാക്കി

ന്യൂഡല്‍ഹി: വൈ ഫൈ കോളിംഗ് എന്നറിയപ്പെടുന്ന വോയ്സ് ഓവർ വൈ ഫൈ (VoWiFi) രാജ്യവ്യാപകമാക്കിയതായി ബിഎസ്‌എൻഎല്‍.സെല്ലുലർ നെറ്റ് വർക്കുകളുടെ സഹായമില്ലാതെ വൈ ഫൈ നെറ്റ് വർക്കിലൂടെ വോയ്സ്...

2850 കോടി രൂപയുടെ വില്‍പ്പന! രാജ്യത്തെ ഏറ്റവും വലിയ സോപ്പ് ബ്രാൻഡായി സന്തൂർ

കൊച്ചി: 2850 കോടി രൂപയുടെ വില്‍പ്പന നേട്ടവുമായി വിപ്രോ കണ്‍സ്യൂമർ കെയർ ആൻഡ് ലൈറ്റിംഗില്‍ നിന്നുള്ള സന്തൂർ സോപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സോപ്പ് ബ്രാൻഡായി മാറി.1985...

എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപ ഉയർത്തി

ഇന്ത്യയിൽ എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് ഉയർത്തിയിരിക്കുന്നത്.വില വർധന ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍...

പുതിയ സീരിസുമായി ഒപ്പോ

തിരുവനന്തപുരം: പ്രിമിയം സ്മാർട്ട് ഫോണായ ഫൈൻഡ് എക്സ് 9 സീരീസ് ഒപ്പോ അവതരിപ്പിച്ചു. ഫൈൻഡ് എക്സ് 9, ഫൈന്ഡ് എക്സ് 9 പ്രൊ തുടങ്ങിയവയാണ് സീരീസിലുള്ളത്.

കോഴി ഇറച്ചിക്കും കോഴിമുട്ടയ്ക്കും വില ഉയർന്നു

പുതുവർഷത്തെ വരവേറ്റ് കോഴി ഇറച്ചിക്കും കോഴിമുട്ടയ്ക്കും വില കുതിച്ചു. നിലവില്‍ 7.50 രൂപയാണ് ഒരു വെള്ള കോഴി മുട്ടയുടെ വില. ഒരു മാസം മുൻപ് 5 രൂപയായിരുന്നു...