സൈബർ സുരക്ഷ വലിയ വെല്ലുവിളി: എസ്ബിഐ
സൈബര്‍ സുരക്ഷ പ്രൊഫഷണലുകളുടെ ലഭ്യത വലിയ വെല്ലുവിളിയാണെന്ന് എസ്ബിഐ ചെയര്‍മാന്‍ സിഎസ് സെട്ടി അഭിപ്രായപ്പെട്ടു. ബാങ്കിംഗ് മേഖലയിലെ സൈബര്‍ ആക്രമണങ്ങളുടെ ഭീഷണി കണക്കിലെടുത്ത്, എല്ലാ സംവിധാനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ...
