ഇനി ചെറുനഗരങ്ങളിലേ ലേക്കും, ക്വിക്ക് ഡെലിവറി സേവനങ്ങളുമായി സ്വിഗ്ഗിയും സൊമാറ്റോയും
ഉത്സവ സീസൺ മുന്നോടിയായി ക്വിക്ക് കൊമേഴ്സ് കമ്പനികൾ ടയർ 2 നഗരങ്ങളിലേക്ക് സേവനങ്ങൾ വേഗത്തിൽ വിപുലീകരിക്കുന്നു. അടുത്തിടെ, സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് ആറ് പുതിയ നഗരങ്ങളിൽ സേവനങ്ങൾ ആരംഭിച്ചു,...
