നാല് പ്രമുഖ കമ്പനികള്‍ക്ക് വന്‍ ലാഭം; ഐസിഐസിഐ ബാങ്ക് മുന്നിൽ
കഴിഞ്ഞയാഴ്ച ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യം 81,151.31 കോടി രൂപയുടെ വര്‍ധനയുണ്ടാക്കി, അതില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് ഐസിഐസിഐ ബാങ്കാണ്. അതേസമയം,...
