സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ കുറവ്. സ്വര്‍ണവിലയുടെ ഈ ഇടിവിനെ വിപണി കുതിപ്പിന് മുന്നോടിയായ ഇടവേളയായി വിലയിരുത്തുന്നു.ഇന്ന് യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ പ്രഖ്യാപിക്കാൻ പോകുന്ന സാഹചര്യത്തിൽ...
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ കുറവ്. സ്വര്‍ണവിലയുടെ ഈ ഇടിവിനെ വിപണി കുതിപ്പിന് മുന്നോടിയായ ഇടവേളയായി വിലയിരുത്തുന്നു.ഇന്ന് യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ പ്രഖ്യാപിക്കാൻ പോകുന്ന സാഹചര്യത്തിൽ...
കാർഷിക മേഖലയിൽ ഡിജിറ്റൽ വിപ്ലവം കൊണ്ടുവരാനുള്ള സർക്കാർ സംരംഭങ്ങൾ, യുവാക്കൾ കാർഷികവൃത്തിയിൽ നിന്ന് വിട്ടുമാറുന്നത് തടയാൻ സഹായിക്കും എന്നു ഫൈഫ (ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ഫാർമേഴ്‌സ്...
പ്രായപൂർത്തിയായ ഉപയോക്താക്കളെ ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പുതിയ സുരക്ഷ നടപടിയുമായി ഇന്‍സ്റ്റഗ്രാം. 18 വയസില്‍ താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇനി ടീന്‍ അക്കൗണ്ട് സെറ്റിങ്‌സിലേക്ക് മാറും....
ലെനോവോ ഇന്ത്യ അടുത്ത വർഷം മുതൽ ഇന്ത്യയിൽ 50,000 ജിപിയു അധിഷ്ഠിത എഐ സെർവറുകൾ നിർമ്മിക്കാൻ തുടങ്ങുമെന്ന് അറിയിച്ചു. കൂടാതെ, കമ്പനി ബെംഗളൂരുവിൽ അവരുടെ നാലാമത്തെ വലിയ...
ഭക്ഷ്യ എണ്ണകള്‍ക്ക് 20 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള സര്‍ക്കാരിന്റെ തീരുമാനവും ഇത് എണ്ണക്കുരു കര്‍ഷകരെ സഹായിക്കുമെന്നുമാണ് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചത്.'കര്‍ഷകര്‍ക്ക്...
വിള രീതികളിൽ മാറ്റം വരുത്തുന്നത് ഭൂഗർഭജലത്തിന് സഹായകരമാകുമെന്ന് പുതിയൊരു പഠനം കണ്ടെത്തിയിരിക്കുന്നു. നെല്ല് കൃഷി ചെയ്യുന്ന സ്ഥലങ്ങളുടെ 40 ശതമാനത്തോളം ഭാഗത്ത് മറ്റ് വിളകൾ കൃഷി ചെയ്താൽ,...
കൊച്ചി: "എല്ലാവർക്കും പോഷകാഹാരം" എന്ന പ്രമേയത്തോട് അനുബന്ധിച്ച് ആസ്റ്റർ മെഡ്‌സിറ്റി 2024 സെപ്റ്റംബർ 1 മുതൽ 7 വരെ ദേശീയ പോഷകാഹാര വാരം ആഘോഷിച്ചു. ജനങ്ങളിൽ ആരോഗ്യകരമായ...
ദില്ലി: ഇടയ്ക്കിടയ്ക്ക് സിം കാർഡിന്റെ വാലിഡിറ്റി പുതുക്കേണ്ട സാഹചര്യം ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് തലവേദനയായിരുന്നു. ഇതിന് പരിഹാരമായി 300 ദിവസത്തേക്ക് സിം ആക്ടീവ് ആയിരിക്കാനുള്ള പുതിയ റീച്ചാർജ് പ്ലാനുമായി...
സാന്‍ ഫ്രാന്‍സിസ്‌കോ: അടുത്ത വര്‍ഷം ജനുവരി മുതല്‍ ആഴ്ചയില്‍ അഞ്ചുദിവസം ഓഫിസില്‍ നേരിട്ടെത്തി ജോലി ചെയ്യണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ആമസോണ്‍. ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡി ജാസി...
തിരുവല്ല: വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders)ഡയറക്ടറുമായ അഡ്വ. നിരഞ്ജന...