March 25, 2026

Blog

ഉജ്ജ്വല പ്ലാനുകളുമായി വീണ്ടും ബിഎസ്എന്‍എല്‍; 2 ജിബി ഡാറ്റ, സൗജന്യ കോളുകളും മറ്റു ആനുകൂല്യങ്ങളും

തിരുവനന്തപുരം: ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പുതിയ ഡാറ്റ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്ന ബിഎസ്എന്‍എല്‍, 160 ദിവസത്തെ വാലിഡിറ്റിയോടെ 2 ജിബി ഡാറ്റയും സൗജന്യ കോളുകളും നല്‍കുന്ന ഒരു മികച്ച പാക്കേജ്...

കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ വിദേശ സര്‍വീസുകള്‍; പോയിന്റ് ഓഫ് കോള്‍ പദവി ഉടന്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കണ്ണൂര്‍ വിമാനത്താവളം അതിവേഗ നീക്കത്തിലാണ്. എയര്‍പോര്‍ട്ടിന് ആറു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ മാത്രമേ സര്‍വീസുകളുള്ളൂ. യൂറോപ്പ്, യു.എസ്,...

ഇന്ത്യയിലേക്ക് ശക്തമായ് തിരിച്ചുവരാനൊരുങ്ങി ഫോര്‍ഡ്; ചെന്നൈ പ്ലാന്റ് വീണ്ടും തുറക്കാനുള്ള ചര്‍ച്ചകള്‍ സജീവം

ലോകപ്രശസ്ത കാറ് നിർമാണ കമ്പനിയായ ഫോര്‍ഡ്, ഇന്ത്യയിലേക്ക് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള (BEVs) ചുവടുവെയ്പ്പില്‍ കമ്പനി പ്രധാനമാക്കി ചിന്തിക്കുന്നത്. പഴയതുപോലെ ഇന്റേണല്‍ കംബക്ഷന്‍ എന്‍ജിന്‍ (ICE)...

‘ഫസ്റ്റ് കം ഫസ്റ്റ് സര്‍വീസ്’ ജനപ്രിയ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്

മോട്ടോര്‍ വാഹന വകുപ്പ് പുതിയ ജനപ്രിയ നടപടികളുമായി ഓണ്‍ലൈന്‍ സേവനങ്ങളെ പരിഷ്കരിച്ചിട്ടുണ്ട്. സി.എച്ച്. നാഗരാജു ട്രാന്‍സ്‌പോര്‍ട് കമ്മിഷണറായി ചുമതലയേറ്റതിനു പിന്നാലെ, ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കി ‘ഫസ്റ്റ് കം,...

ചരിത്ര വിലയിൽ സ്വർണം; ഗ്രാമിന് 7000

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 56,000 രൂപയും ഗ്രാമിന് 7,000 രൂപയിലും എത്തി. ഗ്രാമിന് 20 രൂപ ഉയർന്നാണ് 7,000...

ഇന്ത്യന്‍ റിഫൈനറികള്‍ പാം ഓയില്‍ ഇറക്കുമതി റദ്ദാക്കി

ഇന്ത്യന്‍ റിഫൈനറികള്‍ പാം ഓയില്‍ ഇറക്കുമതി റദ്ദാക്കി. വില വര്‍ധന, ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള കേന്ദ്ര നീക്കം എന്നീ കാരണങ്ങളാല്‍ 100,000 മെട്രിക് ടണ്‍ പാം ഓയില്‍...

കിംസ് ആശുപത്രി നാഗർകോവിൽ സേവനം ആരംഭിച്ചു

നാഗർകോവിൽ: പ്രശസ്തമായ കിംസ് ഹെൽത്ത്, ഔദ്യോഗികമായി തമിഴ്നാട്ടിലേക്ക് ആശുപത്രി സേവനങ്ങൾ വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി, നാഗർകോവിലിൽ ആധുനിക സൗകര്യങ്ങളോടും അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടും കൂടിയ ആശുപത്രി ആരംഭിച്ചു....

₹220 കോടി ചെലവിൽ ആസ്റ്ററിന്റെ പുതിയ ആശുപത്രി; 2026ൽ പൂർത്തിയാകും, അപര്‍ണ കണ്‍സ്ട്രക്ഷന്‍സുമായി കരാർ

പ്രവാസി വ്യവസായി ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റർ ഡി.എം ഹെൽത്‌കെയർ ഹൈദരാബാദിൽ സ്ത്രീകളും കുട്ടികളും ആശ്രയിക്കാവുന്ന പുതിയ ആശുപത്രി ആരംഭിക്കുന്നു.ആസ്റ്ററിന്റെ അനുബന്ധസ്ഥാപനമായ ശ്രീ സായിനാഥ മൾട്ടിസ്പെഷ്യാലിറ്റി...

എല്‍ഐസി പുതിയ മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കി

എല്‍ഐസി പുതിയ മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കി. എന്‍എഫ്ഒ ഒക്ടോബര്‍ 4 വരെ ലഭ്യമായിരിക്കും. പദ്ധതിക്കു കീഴിലെ യൂണിറ്റുകള്‍ ഒക്ടോബര്‍ 11ന് അലോട്ട് ചെയ്യും. നിർമ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന...

₹22,000 കോടിയുടെ 65 കപ്പൽ ഓർഡറുകൾ കൈവരിച്ചു, ഹരിത കപ്പലുകളുടെ നിർമ്മാണത്തിനൊരുങ്ങി കൊച്ചിൻ ഷിപ്പ്‌യാർഡ്

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സി.എസ്.എല്‍) പരിസ്ഥിതി സൗഹൃദ കപ്പലുകൾ നിർമ്മിക്കാനൊരുങ്ങുകയാണ്. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള നടപടികൾക്കിടയിൽ, മലിനീകരണം കുറയ്ക്കുന്ന ഇന്ധനങ്ങൾ ഉപയോഗിക്കുന്ന കപ്പലുകളാണ് സി.എസ്.എല്‍ നിർമിക്കാൻ...