ഫെസ്റ്റിവൽ സെയിൽ പൊടിപൊടിച്ചു; ഫോണുകളുടെ വിൽപ്പനയിൽ ആമസോണും ഫ്ലിപ്കാർട്ടും വമ്പിച്ച നേട്ടം കരസ്ഥമാക്കി
തിരുവനന്തപുരം: രാജ്യത്തെ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളുടെ ഫെസ്റ്റിവൽ വിൽപ്പന പുരോഗമിക്കുകയാണ്. ഉപഭോക്താക്കളെ ആകർഷിക്കാൻ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വൻ ഓഫറുകളുമായി രംഗത്തെത്തി. ആദ്യ ഘട്ട കണക്കുകൾ പ്രകാരം,...
