ജീവനക്കാര്‍ക്ക് 9 ദിവസത്തെ ശമ്പളവിശ്രമം; ‘റീസെറ്റ് ആന്‍ഡ് റീചാര്‍ജ്’ പദ്ധതി നാലാം തവണയും നടപ്പിലാക്കി മീഷോ
രാജ്യത്തിലെ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റഫോമായ മീഷോ, ജീവനക്കാര്‍ക്കായി 9 ദിവസത്തേക്ക് ശമ്പളത്തോടു കൂടി അവധി നല്‍കുന്ന റീസെറ്റ് ആന്‍ഡ് റീചാര്‍ജ് പദ്ധതിയുമായി വരുന്നു. കമ്പനിയുടെ ഔദ്യോഗിക ലിങ്ക്ഡ്...
