ഉറക്കവും ആർത്തവചക്രവും തിരിച്ചറിയുന്ന സാംസങ് ഗ്യാലക്‌സി റിങ്; ഇന്ത്യയിൽ പ്രീ-ബുക്കിംഗ് ആരംഭിച്ചു
ഉറക്കവും ഹൃദയമിടിപ്പും നടത്തവും ഓട്ടവും ആർത്തവചക്രം സംബന്ധിച്ച വിവരങ്ങൾ തിരിച്ചറിയുന്ന സ്മാർട്ട് മോതിരമായ സാംസങ് ഗ്യാലക്‌സി റിങ് ഇന്ത്യയിൽ ഉടൻ ലഭ്യമാകും. ഈ വിയറബിള്‍ ഡിവൈസിന്റെ പ്രീ-ബുക്കിംഗ്...
