വസ്ത്ര കയറ്റുമതിയിൽ 11.6% വളർച്ച; യുഎസ്-ബ്രിട്ടൻ വിപണികളിൽ വൻ ഡിമാന്‍ഡ്
രാജ്യത്തെ വസ്ത്ര കയറ്റുമതിയില്‍ മികച്ച വർദ്ധനവ്. 2024 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യ 8.7 ബില്യണ്‍ ഡോളറിന്‍റെ വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്തു, ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ...
