March 26, 2026

Blog

റബറിന്റെ താങ്ങുവില 200 രൂപയാക്കി

തിരുവനന്തപുരം: റബറിൻ്റെ താങ്ങുവില കിലോ ഗ്രാമിന് 200 രൂപയാക്കി സർക്കാർ ഉത്തരവിറക്കി. ഈമാസം 1 മുതൽ സമർപ്പിച്ച ബില്ലുകൾക്കാണ് വർധന ബാധകമായിരിക്കുന്നത്. കർഷകർക്ക് കിലോഗ്രാമിന് കിട്ടുന്ന തുക...

ലോ​ക​ത്തി​ലെ ആ​ദ്യ ടെ​ലി​സ​ര്‍​ജ​ന്‍ കോ​ണ്‍​സോ​ള്‍ പുറ​ത്തി​റ​ക്കി എ​​​​സ്എ​​​​സ് ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍​സ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍

കൊ​​​​ച്ചി: ലോ​​​​ക​​​​ത്തി​​​​ലെ ആ​​​​ദ്യ സ​​​​മ്പൂ​​​​ര്‍​ണ​​​​വും ഏ​​​​കീ​​​​കൃ​​​​ത​​​​വു​​​​മാ​​​​യ പോ​​​​ര്‍​ട്ട​​​​ബി​​​​ള്‍ ടെ​​​​ലി​​​​സ​​​​ര്‍​ജ​​​​റി കോ​​​​ണ്‍​സോ​​​​ള്‍ ആ​​​​യ എ​​​​സ്എ​​​​സ്‌​​​​ഐ​​​​ഐ മന്‍​ത്രാ​​​​സ​​​​ന പു​​​​റ​​​​ത്തി​​​​റ​​​​ക്കി പ്ര​​​​മു​​​​ഖ ആ​​​​ഗോ​​​​ള മെ​​​​ഡി​​​​ക്ക​​​​ല്‍ ക​​​​മ്പ​​​​നി​​​​യാ​​​​യ എ​​​​സ്എ​​​​സ് ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍​സ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍. വ​​​​ലി​​​​പ്പം...

2026 പോര്‍ഷെ 911 ടര്‍ബോ എസ് ഇന്ത്യയില്‍ പുറത്തിറക്കി

ആഡംബര കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ, പുതിയ 2026 പോര്‍ഷെ 911 ടര്‍ബോ എസ് ഇന്ത്യയില്‍ പുറത്തിറക്കി. എക്സ്-ഷോറൂം വില 3.80 കോടിയായി നിശ്ചയിച്ചിട്ടുണ്ട്. 911 സീരീസിലെ ഏറ്റവും...

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് കടക്കുന്നു

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് കടക്കുന്നു. ഇസി 06, എയറോക്‌സ്-ഇ എന്നി പേരുകളില്‍ രണ്ടു മോഡലുകള്‍ അവതരിപ്പിച്ചു ഇലക്ട്രിക് ഇരുചക്ര വാഹന...

മാറ്റങ്ങളുമായി എത്തുന്ന 2025 മോഡൽ കിയ സെൽറ്റോസ് ഡിസംബർ‌ 10ന് വിപണിയിൽ

അടിമുടി മാറ്റങ്ങളുമായി എത്തുന്ന 2025 മോഡൽ കിയ സെൽറ്റോസ് ഡിസംബർ‌ 10ന് ആ​ഗോള വിപണിയിൽ എത്തും. 2019ൽ ഇന്ത്യയിൽ എത്തിയ സെൽറ്റോസ് ആദ്യമായാണ് തലമാറ്റത്തിന് ഒരുങ്ങുന്നത്. ഇന്ത്യയിൽ...

10,000 കോ​ടി ക​ട​ന്ന് യു​ടി​ഐ വാ​ല്യു ആ​സ്തി​ക​ള്‍

കൊ​​​​ച്ചി: യു​​​​ടി​​​​ഐ വാ​​​​ല്യു ഫണ്ട് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന മൊ​​​​ത്തം ആ​​​​സ്തി​​​​ക​​​​ള്‍ 10,000 കോ​​​​ടി രൂ​​​​പ ക​​​​ട​​​​ന്ന​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.2005 ലാ​​​​ണ് ഫ​​​​ണ്ട് തുടങ്ങിയത്. ഒ​​​​ക്ടോ​​​​ബ​​​​ര്‍ 31 വ​​​​രെ...

ഓൺലൈൻ ടാക്സികളായ ഊബറിനും ഓലയ്ക്കും എതിരേ നടപടിയെടുക്കാൻ എം വി ഡി

തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സികളായ ഊബറിനും ഓലയ്ക്കും എതിരേ നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ്. ഇതിനായി നിയമോപദേശം തേടിയതായി ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു....

നിക്കോൺ ഇന്ത്യ കൊച്ചിയിൽ കേന്ദ്രം ആരംഭിച്ചു

കൊച്ചി: ഇമേജിങ് ഒപ്റ്റിക്കൽ സാങ്കേതിക വിദ്യാരംഗത്തെ പ്രമുഖരായ നിക്കോൺ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സബ്സിഡിയറി ആയ നിക്കോൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ പുതിയ സർവീസ് സെന്റർ ആരംഭിച്ചു....

മുത്തൂറ്റ് ഫിൻകോർപ്പിന് 630. 36 കോടി രൂപയുടെ അറ്റാദായം

കൊച്ചി: സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ മുത്തൂറ്റ് ഫിൻകോർപപ്പിന് മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 55,707.53 കോടി രൂപയും അറ്റാദായം 630.36 കോടി രൂപയും സംയോജിത വരുമാനം...

സ്വർണ വിലയിൽ വർധന; പവന് 1680 രൂപ കൂടി

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുത്തനെ ഉയർന്നു. പവന് 1680 രൂപയുടെ വർധന. ഒരു പവൻ സ്വർണത്തിന് 93720 രൂപയായി. ഒരു ഗ്രാമിന് 11715 രൂപയാണ് വില....