March 26, 2026

Blog

മലയാളി നഴ്സുമാർക്ക് യുകെയിൽ സുവർണാവസരം; ഒക്റ്റോബര്‍ 25 വരെ അപേക്ഷിക്കാം

വെയില്‍സിലേക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്‌സിംഗ് റിക്രൂട്ട്മെന്റ് നവംബര്‍ 12 മുതൽ 14 വരെ എറണാകുളത്ത് നടക്കും. നഴ്‌സിംഗ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ നേടിയവരും അഭിമുഖത്തിനു മുമ്പുള്ള...

5ജി കുതിപ്പിലേക്ക് വോഡാഫോണ്‍ ഐഡിയ; 2025ല്‍ 17 സർക്കിളുകളില്‍ സേവനം

5ജി വിപണിയിൽ മത്സരിക്കാനൊരുങ്ങി വോഡാഫോൺ ഐഡിയ (VI). 2025 മാർച്ചിൽ 17 സർക്കിളുകളിൽ 5ജി സേവനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യമായി ദില്ലി, മുംബൈ നഗരങ്ങളിൽ വിഐയുടെ 5ജി...

ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ നടപടികളുമായി ഇന്‍സ്റ്റഗ്രാം

സാന്‍ ഫ്രാന്‍സിസ്‌കോ: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ലൈംഗിക ചൂഷണങ്ങള്‍ നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തുന്നത് വ്യാപകമായ സാഹചര്യത്തിൽ തട്ടിപ്പുകളെ തടയിടാനുള്ള ഒരുക്കത്തിലാണ് മെറ്റയുടെ നിയന്ത്രണത്തിലുള്ള പ്രധാന സാമൂഹിക മാധ്യമമായ...

ശബരിമല തീർത്ഥാടകർക്കും ജീവനക്കാർക്കും 5 ലക്ഷം രൂപയുടെ ഇൻഷുറൻസ്

ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും അഞ്ചുലക്ഷം രൂപ അപകട ഇൻഷുറൻസ്‌ ഏർപ്പെടുത്തി ദേവസ്വംബോർഡ്‌. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടയിലും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും അപകടത്തിൽപ്പെട്ട്‌ മരിക്കുന്ന തീർഥാടകരുടെയും ജീവനക്കാരുടെയും...

സാംസങ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോൺ!അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6

സോൾ: സ്മാർട്ട്ഫോൺ വിപണിയിൽ ദിനംപ്രതി പുതിയ പരീക്ഷണങ്ങളുണ്ടാകുമ്പോൾ, ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ ബ്രാൻഡായ സാംസങ് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ...

സ്വര്‍ണവില സർവകാല റെക്കോർഡിൽ: പവന് 57,920 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. ഇന്ന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 7240 രൂപയും, പവന് 640 രൂപ വര്‍ധിച്ച് 57,920 രൂപയുമായാണ് വ്യാപാരം പുരോഗമിക്കുന്നത്....

ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് പെട്രോള്‍ ലഭ്യമാക്കുവാന്‍ കൊച്ചിയില്‍ ‘ സബ്സെ സസ്ത പെട്രോള്‍’ ക്യാംപയിനുമായി പാര്‍ക്ക് പ്ലസ്

● കൊച്ചിയില്‍ കാര്‍ ഉടമകള്‍ക്ക് പാര്‍ക്ക് പ്ലസ് ആപ്പിലൂടെ കുറഞ്ഞ നിരക്കില്‍ പെട്രോള്‍ വാങ്ങുവാനും എല്ലാ ഐഒസിഎല്‍ പെട്രോള്‍ പെട്രോള്‍ പമ്പുകളിലും അത് റെഡീം ചെയ്യുവാനും സാധിക്കും....

ഗൂഗിള്‍ തലപ്പത്ത് അഴിച്ചുപണി; ജീവനക്കാര്‍ക്ക് സന്ദേശമയച്ച് സുന്ദര്‍ പിച്ചൈ

കാലിഫോര്‍ണിയ: ഗൂഗിളിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി. നേതൃമാറ്റം സംബന്ധിച്ച് ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ ജീവനക്കാർക്ക് മെമ്മോ നൽകി. ദീര്‍ഘകാലമായി സെര്‍ച്ച് ആന്‍ഡ് ആഡ്‌സ്...

ക്ഷയരോഗം, എംപോക്‌സ്, ഡെങ്കി നിയന്ത്രണത്തില്‍ വിപ്ലവ മാറ്റങ്ങള്‍: ICMR-ഐഐടി കാണ്‍പൂര്‍ കണ്ടുപിടിത്തങ്ങൾ

കാന്പൂര്‍ ഐ.ഐ.ടിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) മും ക്ഷയരോഗം നേരത്തെ കണ്ടെത്താന്‍ പുതിയ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നു. 100% ഇന്ത്യയില്‍ നിര്‍മ്മിതമായ ഈ ഉപകരണം...

ഉള്ളി വില കുതിച്ചുയരുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം: 1,600 ടണ്‍ ഉള്ളി മഹാരാഷ്ട്രയില്‍ നിന്ന് ഡല്‍ഹിയിലേക്ക്

ദീപാവലി അടുത്തതോടെ ഉള്ളി വില കുതിച്ചുയരുന്നത് തടയാനായി കേന്ദ്രസര്‍ക്കാര്‍ വിപണി ഇടപെടല്‍ ആരംഭിച്ചു. മഹാരാഷ്ട്രയിലെ ബഫര്‍ സ്റ്റോക്കില്‍ നിന്ന് 1,600 ടണ്‍ ഉള്ളി ഡല്‍ഹിയില്‍ എത്തിക്കുന്നതിനായി സര്‍ക്കാര്‍...