ജർമ്മനിയിൽ സൗജന്യ നഴ്സിംഗ് പഠനം; നോർക്ക റൂട്ട്‌സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്ലസ് ടു വിജയിച്ച ശേഷം ജർമ്മനിയിൽ സൗജന്യവും സ്‌റ്റൈപന്റോടുകൂടിയ നഴ്‌സിങ് കോഴ്സിനും തുടർന്ന് ജോലിക്കും അവസരം നൽകുന്ന നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung)...
