എയർടെൽ അറ്റാദായത്തിൽ 168 ശതമാനത്തിന്റെ വർധനവ്
2024 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഭാരതി എയര്‍ടെല്‍ അതിന്റെ ഏകീകൃത അറ്റാദായം 168% വര്‍ധിച്ച് 3,593 കോടി രൂപയായി റിപ്പോര്‍ട്ട് . 2024 സാമ്പത്തിക വര്‍ഷത്തിലെ 203...
2024 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഭാരതി എയര്‍ടെല്‍ അതിന്റെ ഏകീകൃത അറ്റാദായം 168% വര്‍ധിച്ച് 3,593 കോടി രൂപയായി റിപ്പോര്‍ട്ട് . 2024 സാമ്പത്തിക വര്‍ഷത്തിലെ 203...
സംസ്ഥാന സര്‍ക്കാര്‍ 1,500 കോടി രൂപ കൂടി വീണ്ടും കടമെടുക്കും. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഇതുവരെയുള്ള മൊത്തകടം 26,998 കോടി രൂപയായി. കടമെടുപ്പ് സംബന്ധിച്ച് സി.എ.ജി മുന്‍പ്...
ഇന്ത്യ, ഖത്തർ ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട വിദേശകാര്യ ഓഫിസ് സമിതിയുടെ അഞ്ചാമത് യോഗം ദോഹയിൽ ചേർന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിലെ കോൺസുലാർ, പാസ്പോർട്ട്, വിസ ചുമതലയുള്ള സെക്രട്ടറി അരുൺ...
സൺ ഫാർമാസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിന്റെ ഏകീകൃത അറ്റാദായം സെപ്റ്റംബർ പാദത്തിൽ 28 ശതമാനം ഉയർന്ന് 3,040 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈ കാലയളവിൽ കമ്പനി നേടിയത്...
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസി)യുടെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 98.6 ശതമാനം ഇടിവ് സംഭവിച്ചു. റിഫൈനറി മാര്‍ജിനുകളും മാര്‍ക്കറ്റിംഗ് മാര്‍ജിനുകളും ഇടിഞ്ഞതാണ് ഇതിന്...
ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാല് മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്ക് അനുസരിച്ചാണിത്. കഴിഞ്ഞ ദിവസം...
മുംബൈ: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള 1,00,000 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ സ്‌ക്രീനിംഗും ചികിത്സയും നല്‍കുന്ന പുതിയ ആരോഗ്യ സേവാ പദ്ധതി പ്രഖ്യാപിച്ചു റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമായ...
ദില്ലി: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിലുള്ള വിപുലീകൃത സംരക്ഷണ പദ്ധതിയുടെ പ്രഖ്യാപനം പ്രധാനമന്ത്രി നാളെ നടത്തുമെന്നാണ് സൂചന. 70 വയസ്സിനു മുകളിൽ വരുന്ന എല്ലാ...
കേരളത്തിന്റെ റബർ വിപണിയിൽ പ്രാധാന്യം നാളുകൾക്കകം കുറഞ്ഞേക്കുമെന്ന പ്രവചനങ്ങളാണ് പുറത്തുവരുന്നത്. കേരളത്തിൽ റബർ കൃഷി കുറയുകയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപകമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇതിന്...
ഊട്ടി: വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നീലഗിരി ജില്ലയില്‍ 10 സ്ഥലങ്ങളില്‍ ട്രക്കിങ് നടത്താന്‍ സര്‍ക്കാര്‍ അനുമതിനല്‍കി. ഊട്ടിയിലുള്ള കേണ്‍ ഹില്‍, കോത്തഗിരിയിലെ ലോങ്വുഡ് ഷോല, നാടുകാണി ജൂണ്‍പൂള്‍,...