സുരക്ഷ വർധിപ്പിച്ച് പുതിയ ഫീച്ചറുകളുമായി ഊബർ
യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷയ്ക്ക് ഊബർ പുതിയ സംരക്ഷണ സംവിധാനങ്ങൾ അവതരിപ്പിച്ചു. സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഡിയോ റെക്കോർഡിംഗ്, വനിതാ യാത്രക്കാർക്ക് മുൻഗണന...
