സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു
സംസ്ഥാനത്ത് സ്വർണ വില കുതിച്ച് ഉയരുകയാണ്. ഇന്ന് ഗ്രാമിന് 15 രൂപ കൂടി 7455 രൂപയും പവന് 120 രൂപ ഉയർന്ന് 59640 രൂപയുമായി. ഇതോടൊപ്പം ഈ...
സംസ്ഥാനത്ത് സ്വർണ വില കുതിച്ച് ഉയരുകയാണ്. ഇന്ന് ഗ്രാമിന് 15 രൂപ കൂടി 7455 രൂപയും പവന് 120 രൂപ ഉയർന്ന് 59640 രൂപയുമായി. ഇതോടൊപ്പം ഈ...
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2024 -25 സാമ്പത്തിക വര്‍ഷം, സെപ്തംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 1293.99...
ബെയ്ജിങ്: ചൈനയിലെ ഏറ്റവും ധനികനായ വ്യക്തിയായി ടിക് ടോകിൻ്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിൻ്റെ ഉടമയായ ഷാങ് യിമിങ്. ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പട്ടിക പ്രകാരം, ഷാങ്...
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംസ്ഥാനത്ത് ഉൾപ്പെടെ ഡിജിറ്റൽ അറസ്റ്റ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. തട്ടിപ്പിന്...
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്‌തികയ്‌ക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 1,500 ഒഴിവുകളാണുള്ളത്. കേരളത്തില്‍ മാത്രം 100 ഒഴിവുകളുണ്ട്. ഇവയില്‍ 15...
ഇറക്കുമതി കൂട്ടിയതോടെ ആഭ്യന്തര വിപണിയില്‍ നിന്ന് മാറിനില്‍ക്കുന്ന ടയര്‍ കമ്പനികളുടെ സമീപനത്തിനെതിരെ റബര്‍ ബോര്‍ഡ് രംഗത്ത്. ടയർ കമ്പനികൾ ഉൾപ്പടെ റബര്‍ മേഖലയുമായി പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ യോഗത്തിലാണ്...
പെട്രോള്‍ പമ്പുടമകള്‍ക്ക് ദീപാവലി സമ്മാനവുമായി പെട്രോളിയം കമ്പനികള്‍. പെട്രോള്‍, ഡീസല്‍ വില്‍പ്പന കമീഷന്‍ വര്‍ധിപ്പിച്ചു നൽകാൻ പൊതുമേഖലാ പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചു. പുതിയ നിരക്കുകള്‍ അനുസരിച്ച്, പെട്രോളിന്...
കുടിയേറ്റ തൊഴിലാളികളുടെ കൂടുതല്‍ പങ്കാളികള്‍ക്ക് ഓപ്പണ്‍ വര്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നതിന് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഇത് അവരെ ഏത് തൊഴിലുടമയ്ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. ഇത്...
ഓഹരി നിക്ഷേപം ഉൾപ്പെടെയുള്ള ധനകാര്യ വിപണിയുടെ പ്രവർത്തനത്തെക്കുറിച്ച് പരിശീലനം സംഘടിപ്പിക്കുന്നു. കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ തൈക്കാടുള്ള സിൽവർ ജൂബിലി ഹാളിൽ...
സംസ്ഥാനത്ത് സ്വർണവില ഇന്ന് സർവകാല റെക്കോർഡിലേക്ക്. പവന് 520 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 59,520 രൂപയായി. ഈ മാസത്തെ...