വിദേശ നാണ്യ വിനിമയ നിയമ ലംഘനം: ആമസോൺ, ഫ്ലിപ്കാർട്ട് ഓഫീസുകളിൽ ഇഡി റെയ്ഡ്
വിദേശ നാണ്യ വിനിമയ നിയമ ലംഘനം ചൂണ്ടിക്കാട്ടി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രാജ്യവ്യാപകമായി പരിശോധന നടത്തിയതായി റിപ്പോർട്ടുകൾ. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുടെ ഓഫിസുകളിലാണ് ഇഡി...
