ടാറ്റ മോട്ടോർസിന് വെല്ലുവിളിയായി എം.ജി മോട്ടോഴ്‌സ്
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റ മോട്ടോർസിന് കടുത്ത വെല്ലുവിളിയായി എം.ജി മോട്ടോഴ്‌സിന്റെ പുതിയ മോഡൽ വിന്‍സർ. ഈ മോഡൽ പുറത്തിറങ്ങിയതോടെ ടാറ്റയുടെ ദീർഘകാല മേധാവിത്വത്തിന് ഭീഷണിയാവുകയാണ്....
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റ മോട്ടോർസിന് കടുത്ത വെല്ലുവിളിയായി എം.ജി മോട്ടോഴ്‌സിന്റെ പുതിയ മോഡൽ വിന്‍സർ. ഈ മോഡൽ പുറത്തിറങ്ങിയതോടെ ടാറ്റയുടെ ദീർഘകാല മേധാവിത്വത്തിന് ഭീഷണിയാവുകയാണ്....
യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ട് കോച്ചുകളില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. 40,000 കോച്ചുകളിലായി 75 ലക്ഷം സി.സി.ടി.വികളാണ് സ്ഥാപിക്കുക. പദ്ധതിക്ക് 15,000 മുതല്‍ 20,000 കോടി...
കോട്ടയം: സംസ്ഥാനത്ത് വെളുത്തുള്ളി വില വീണ്ടും കുതിച്ചുയരുകയാണ്. രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന മൊത്തവില ഇപ്പോൾ 400 രൂപയിലേക്ക് ഉയര്‍ന്നു. ആറുമാസം മുമ്പ് വെളുത്തുള്ളി 250 രൂപയിൽ...
ഫണ്ടിംഗിലുണ്ടാകുന്ന കാലതാമസം വോഡഫോണ്‍ ഐഡിയയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്ന് റിപ്പോർട്ട്. സുപ്രീം കോടതിയുടെ എജിആര്‍ വിധിയെത്തുടര്‍ന്നാണ് 25,000 കോടി രൂപയുടെ ഫണ്ടിംഗിന് കാലതാമസം ഉണ്ടായിരിക്കുന്നത്. എജിആറുമായി...
ദില്ലി: ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമിയുടെ പുതിയ ഫ്ലാഗ്‌ഷിപ്പ് മോഡൽ ജിടി 7 പ്രോയുടെ പ്രീ-ഓർഡർ ബുക്കിംഗ് ഇന്ത്യയിൽ ഉടൻ ആരംഭിക്കും. നവംബർ 26നുള്ള ആഗോള ലോഞ്ചിന്...
ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും സ്വര്‍ണ വിപണിയില്‍ അദ്ദേഹത്തിന്റെ പ്രഭാവം തുടരുകയാണ്. നേരത്തെ 80 രൂപ വര്‍ധിച്ചു എന്നാൽ ഇന്ന് അതേ തുക...
സാംസംഗ് ഇലക്ട്രോണിക്സ് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 10 ട്രില്യണ്‍ വോണിന്റെ (7.17 ബില്യണ്‍ ഡോളര്‍) ഓഹരികള്‍ തിരികെ വാങ്ങാന്‍ പദ്ധതിയിടുന്നു, വിപണി അടഞ്ഞതിന് ശേഷം സമർപ്പിച്ച റെഗുലേറ്ററി...
ടാറ്റയുടെ ഇ-വി സ്റ്റോറുകൾ കേരളത്തിൽ രണ്ടായി കൂട്ടി; ഇലക്ട്രിക് കാറുകളുടെ വില കുറയ്‌ക്കാനുള്ള പദ്ധതിയുംടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കേരളത്തിൽ രണ്ടു പുതിയ ഇലക്ട്രിക് കാർ...
2024-25 സീസണിലെ ആദ്യ ആറ് ആഴ്ചകളില്‍ ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനം 44 ശതമാനം കുറഞ്ഞ് 7.10 ലക്ഷം ടണ്ണിലെത്തി. ഒരു വര്‍ഷം മുമ്പ് ഇതേകാലയളവില്‍ ഉല്‍പ്പാദനം 12.70...
2024 ജൂലൈയില്‍ ഇന്ത്യയിലെ മൂന്ന് സ്വകാര്യ ടെലികോം കമ്പനികളും, പ്രധാനമായും റിലയന്‍സ് ജിയോ, തുടങ്ങിയവയിൽ താരിഫ് നിരക്കുകള്‍ 25% വരെ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ, ഭാരതി എയര്‍ടെല്‍,...