ലോക ഫിഷറീസ് ദിനം: കേരളം മികച്ച മറൈന്‍ സംസ്ഥാനം, കൊല്ലം മികച്ച മറൈന്‍ ജില്ല
ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ച്, കേന്ദ്ര ഫിഷറീസ് മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിൽ കേരളം ഏറ്റവും മികച്ച മറൈൻ സംസ്ഥാനമായി തെരഞ്ഞെടുത്തു. കൂടാതെ, ഏറ്റവും മികച്ച മറൈൻ ജില്ലയായി കൊല്ലം...
