ഭരണഘടനയുടെ 75-ാം വാര്‍ഷികം; 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി
ന്യൂഡൽഹി: ഭരണഘടനയുടെ 75-ാം വര്‍ഷത്തോടനുബന്ധിച്ച് രാജ്യത്ത് വിപുലമായ ആഘോഷമാണ് നടക്കുന്നത്. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചൊവ്വാഴ്ച സംയുക്തസമ്മേളനം നടന്നു. 75 രൂപയുടെ പ്രത്യേക നാണയം രാഷ്ട്രപതി പുറത്തിറക്കി...
