കോയമ്പത്തൂരില്‍ മെട്രോ റെയില്‍ പദ്ധതി: 10,740 കോടി രൂപ ചെലവുള്ള പുതിയ വികസനത്തിന് ആരംഭം
കേരള അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന കോയമ്പത്തൂര്‍ നഗരത്തില്‍ പുതിയ മെട്രോ റെയില്‍ പദ്ധതി ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. അടുത്ത ചില മാസങ്ങള്‍ക്കുള്ളില്‍ പ്രാഥമിക നിര്‍മാണം ആരംഭിക്കും എന്നതാണ് പ്രതീക്ഷ....
