March 28, 2026

Blog

ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒറ്റ ആപ്പിൽ; ‘സ്വറെയിൽ’ ആപ്പ് അവതരിപ്പിച്ച റെയിൽവേ മന്ത്രാലയം

ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്ന പുതിയ ആപ്പ് 'സ്വറെയിൽ' റെയിൽവേ മന്ത്രാലയം അവതരിപ്പിച്ചു. സെൻറർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ്...

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

ഇന്ന് അര്‍ധരാത്രി 12 മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരത്തിലേക്ക്. ഐ.എന്‍.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്) നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക്. ശമ്പളവും പെന്‍ഷനും...

വാട്‌സ്ആപ്പ് ‘വ്യൂ വൺസ്’ ഫീച്ചറിന് പുതിയ അപ്‌ഡേറ്റ്; ഉപയോക്താക്കൾക്ക് മികച്ച അനുഭവം

കാലിഫോർണിയ: ഉപയോക്താക്കളുടെ ചാറ്റിംഗ് അനുഭവം മെച്ചപ്പെടുത്താൻ വാട്‌സ്ആപ്പ് എപ്പോഴും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ, ഈ വർഷവും കമ്പനി നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു....

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്; ഡോളർ കുതിച്ചുകയറുന്നു

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് ഡോളറിനെതിരെ രൂപയുടെ നിരക്ക് 87.14 എന്ന നിലയിലേക്ക് താഴ്ന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്...

സ്വർണവില ഒരാഴ്ചയ്ക്ക് ശേഷം കുറഞ്ഞു; പവന് 61,640 രൂപ

തിരുവനന്തപുരം: കഴിഞ്ഞ ആഴ്ചയിൽ ഉയർന്ന സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 61,640 രൂപയായി, ഇതോടെ സ്വർണവില ചരിത്രത്തിലെ റെക്കോർഡിൽ നിന്ന്...

പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ വെട്ടിക്കുറച്ച് മൈക്രോസോഫ്റ്റ്

ന്യൂയോർക്ക്: ടെക് ഭീമനായ മൈക്രോസോഫ്റ്റ്, ഇപ്പോൾ ജീവനക്കാരെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിടുന്ന നടപടികൾ ആരംഭിച്ചു. കമ്പനിയുടെ മാനദണ്ഡപ്രകാരമുള്ള കുറഞ്ഞ പ്രകടനം കാഴ്ചവെച്ചവരെ തിരിച്ചറിയുകയും അവരുടെ ജോലിയുമായി...

മൂന്നു വർഷത്തിനുള്ളിൽ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് ആരംഭിക്കും: റെയിൽവേ മന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലെ റെയിൽവേ സുരക്ഷയും ആധുനികവത്കരണവും വർധിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമായി, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി...

1,599 രൂപ മുതൽ എയർ ഇന്ത്യയുടെ ഫ്ലൈറ്റ് ടിക്കറ്റുകൾ; വമ്പിച്ച ഓഫർ, ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 'നമസ്‌തേ വേൾഡ്' സെയിൽ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, യാത്രക്കാർക്ക് 1,599 രൂപ മുതൽ ഫ്ലൈറ്റ് ടിക്കറ്റുകൾ നേടാനാകും. ടിക്കറ്റ്...

ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ഇരട്ടിമധുരം; ഭൂരിപക്ഷത്തിനും ഇനി നികുതി ബാധകമല്ല

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ സംസ്ഥാന-കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസം. 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയതോടെ, സംസ്ഥാനത്തെ അഞ്ചേകാൽ ലക്ഷം...

സ്വർണവില സർവകാല റെക്കോർഡിൽ തന്നെ; ഒരു പവന് 61,960 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്ന നിലയിൽ തുടരുന്നു. ഇന്നും വിലയിൽ മാറ്റമില്ല, സർവകാല റെക്കോർഡിലാണ് ഇപ്പോഴത്തെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില ₹61,960...