September 27, 2026

Blog

വനിതാ സംരംഭകരെ ആദരിക്കാനായി മുത്തൂറ്റ് ഫിന്‍കോര്‍പ് സൂപ്പര്‍വുമണ്‍ സീരീസ് 2

കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്‌സികളില്‍ ഒന്നും 138 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയുമായ മുത്തൂറ്റ് ഫിന്‍കോര്‍പ് വനിത സംരംഭകരെ ആദരിക്കാനായി...

രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണ വിലയിൽ വർധനവ്

സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണ വിലയിൽ വർധനവ് . ഗ്രാം വില 40 രൂപയും പവന്‍ വില 320 രൂപ ഉയര്‍ന്ന് 64,320 രൂപയുമായി....

സാംസംഗ് ഇന്ത്യ തൊഴിലാളികള്‍ സമരം പിന്‍വലിച്ചു

ശ്രീപെരുമ്പുത്തൂരിലെ ഫാക്ടറിയില്‍ ഒരു മാസമായി നടത്തിവന്ന സാംസംഗ് ഇന്ത്യ തൊഴിലാളികള്‍ സമരം പിന്‍വലിച്ചു. മാര്‍ച്ച് 8 മുതല്‍ ബാച്ചുകളായി ജോലി പുനരാരംഭിക്കുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് എ...

രാജ്യത്ത് സ്വർണ നിക്ഷേപമുള്ള സംസ്ഥാനങ്ങൾ ഏതൊക്കെ?

സ്വർണത്തിനായി സ്ഥിരമായി ഖനനം നടത്തി സ്വ‍ർണം കണ്ടെത്തുന്ന സംസ്ഥാനങ്ങളാണ് സ്വർണ്ണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ. എന്നാൽ ഖനനം ചെയ്യാതെ, വലിയ രീതിയിൽ സ്വർണ്ണ നിക്ഷേപം ഉള്ള സംസ്ഥാനങ്ങളാണ് സ്വർണ്ണ...

കാട്ടുപന്നിയെ കൊല്ലുന്നതിന് ഹോണറേറിയം വർദ്ധിപ്പിച്ച്‌ സർക്കാർ

ജനങ്ങളുടെ ജീവനും കാർഷികവിളകൾക്കും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ച്‌ സർക്കാർ. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ...

ലോയിഡ്സ് ബാങ്കിംഗ് ഗ്രൂപ്പ് ഇന്ത്യയിലേക്ക് ജോലികൾ മാറ്റുന്നു

യു.കെയിലെ ഐ.ടി. വിഭാഗത്തിലെ ആയിരക്കണക്കിന് ജോലികൾ ഇന്ത്യയിലേക്ക് മാറ്റുന്നതായി ലോയിഡ്സ് ബാങ്കിംഗ് ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഇന്ത്യയിൽ 4,000 പുതിയ ടെക്നോളജി, ഡാറ്റ സംബന്ധമായ ജോലികളിലേക്ക് ജോലിക്ക് പ്രവേശിക്കാൻ...

വനിതാ സംരംഭകർക്ക് പിന്തുണയുമായി ആമസോൺ ഇന്ത്യ

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതകൾക്ക് പിന്തുണയുമായി ആമസോൺ ഇന്ത്യ. ആമസോൺ വനിത സംരംഭകരുടെ രണ്ടു ലക്ഷത്തിലധികം വരുന്ന ഉല്‍പ്പന്നങ്ങളുടെ ശ്രേണി അവതരിപ്പിച്ചു. ലഘുഭക്ഷണങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, സാരികള്‍, ചര്‍മ്മ...

5G വ്യാപനം വേഗത്തിൽ ആക്കാൻ ഡിവൈസുകൾ വാങ്ങാൻ ഒരുങ്ങി ബിഎസ്എൻഎൽ

5G യുടെ വ്യാപനം ദ്രുതഗതിയിൽ ആക്കാൻ വിദേശ വെണ്ടർമാരിൽ നിന്നും ഡിവൈസുകൾ വാങ്ങാൻ തയ്യാറെടുത്ത് ബിഎസ്എൻഎൽ. 4ജി യുടെ കാര്യത്തിൽ ഉണ്ടായ കാലതാമസം ഒഴിവാക്കാനാണ് ഇത്തരത്തിൽ ഒരു...

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രണ്ടാം വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) രണ്ടാം വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മൂന്ന് കാറ്റഗറികളായാണ് വിജ്ഞാപനം. അംഗീകൃത സർവകലാശാലയിൽ നിന്ന് നേടിയ ബിരുദമാണ് യോഗ്യത. 31 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്....

പുതിയ വേര്‍ഷന്‍ പുറത്തിറക്കാൻ ഒരുങ്ങി ആന്‍ഡ്രോയിഡ്

പുതിയ വേര്‍ഷന്‍ പുറത്തിറക്കാൻ തയ്യാറെടുത്ത് ആന്‍ഡ്രോയിഡ്. ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് കമ്പനിയുടെ പ്രഖ്യാപനം. ആന്‍ഡ്രോയിഡ് 16 ഏറെക്കുറെ തയ്യാറാണെന്നും, സോഫ്റ്റ്വെയറില്‍ അവസാന അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണെന്ന്...